എന്റെ ശീലങ്ങൾ കുട്ടികൾക്കില്ല; അവർ എന്നെക്കാൾ നല്ല മനുഷ്യർ; മക്കളെക്കുറിച്ചുള്ള ഷാരൂഖ് ഖാന്റെ വാക്കുകൾ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ ശീലങ്ങൾ കുട്ടികൾക്കില്ല; അവർ എന്നെക്കാൾ നല്ല മനുഷ്യർ; മക്കളെക്കുറിച്ചുള്ള ഷാരൂഖ് ഖാന്റെ വാക്കുകൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 07:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ബോളിവുഡിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യമാണ്. എന്നാൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റോടെയാണ് ഇതേക്കുറിച്ച് ഗൗരവമായുള്ള ചർച്ചകൾ ആരംഭിച്ചത്. ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്‌ക്കിടെ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖിനെയും കുടുംബത്തെയും വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മകന്റെ ലഹരി ഉപയോഗത്തെ പിന്തുണച്ചു കൊണ്ടുള്ള ഷാരൂഖ് ഖാന്റെ പഴയ അഭിമുഖം ഉൾപ്പെടെ കുത്തിപ്പൊക്കിയായിരുന്നു വിമർശനങ്ങളേറെയും. ഇപ്പോഴിതാ ഷാരൂഖ് ഖാൻ മക്കളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

2014 ലെ ഫാദേഴ്‌സ് ഡേയിൽ ഷാരൂഖ് ഖാൻ മക്കളെക്കുറിച്ച് പറഞ്ഞ ചില പരാമർശങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമം ഏറ്റെടുത്തിരിക്കുന്നത്. തന്റെ മക്കൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതാണ് കാണേണ്ടത്. അവർക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ കഴിയണം. സന്തോഷം നൽകുന്നതും, ആരോഗ്യപരവുമായ കാര്യങ്ങളെല്ലാം അവർ ചെയ്യണം. മക്കളോട് അഭിനേതാക്കാൾ ആകാനോ എഞ്ചിനിയർ ആകാനോ പറയില്ല. ആഗ്രഹമുള്ളത് ആകാൻ അവർക്ക് കഴിയണമെന്നുമായിരുന്നു ഷാരൂഖ് ഖാൻ പറഞ്ഞത്.

തനിക്കും മക്കൾക്കും ഒരുപോലെയുള്ളത് കവിളിലെ നുണക്കുഴികൾ ആണ്. തന്റെ ശീലങ്ങൾ കുട്ടികൾക്കില്ല. അതിന് ദൈവത്തോട് നന്ദി പറയുന്നു. അവർ നല്ല കുട്ടികളാണ്. തന്റെ കുട്ടികൾ തന്നെക്കാൾ വലിയ മനുഷ്യരാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു.

Tags: Shahrukh Khan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies