സിംഘു കൊലപാതകം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; മൃതദേഹത്തിൽ പത്തോളം മുറിവുകൾ; മരണം രക്തം വാർന്ന്; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിംഘു കൊലപാതകം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; മൃതദേഹത്തിൽ പത്തോളം മുറിവുകൾ; മരണം രക്തം വാർന്ന്; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 08:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സിംഘുവിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉന്നത തലയോഗം വിളിച്ചു. ആഭ്യന്തര സെക്രട്ടറി,ഡിജിപി എന്നിവരുമായാണ് മുഖ്യമന്ത്രി അവലോകനയോഗം ചേരുക.

പ്രതിഷേധ സമരം നടക്കുന്ന സിംഘുവിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.കൈപ്പത്തിയും കാലും വെട്ടിമാറ്റിയ നിലയിൽ ബാരിക്കേഡിൽ കെട്ടിയ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.സംഭവത്തിന്റെ ഉത്തരവാദിത്വംസിഖ് സായുധ സേനയായ നിഹാംഗ് ഏറ്റെടുത്തിരുന്നു. സിഖ് മതഗ്രന്ഥം തീവെച്ച് നശിപ്പിച്ചതിനുള്ള ശിക്ഷയാണ് കൊലപാതകത്തിന് കാരണമെന്ന് നിഹംഗുകൾ വെളിപ്പെടുത്തി.

അതേസമയം യുവാവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.കൊലാപാതകത്തിന്റെ ക്രൂരത വെളിപ്പെടുന്നതാണ് റിപ്പോർട്ട്. പരിക്കുകളെ തുടർന്നുണ്ടായ അമിത രക്തസ്രാവം ആണ് ലഖ്ബീർ സിംഗിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പത്തോളം മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ആയുധം ഉപയോഗിച്ചുള്ള മുറിവുകളാണ് ശരീരത്തിൽ കൂടുതലും ഉള്ളത്. ശരീരം വലിച്ചഴച്ചതിന്റെ പാടുകളും ഉണ്ടായതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതിനിടെ കൊല്ലപ്പെട്ട ലഖ്ബീർ സിംഗിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നു.ജീവനുവേണ്ടി യാചിക്കുന്നതാണ് ഓഡിയോ.അവസാന ആഗ്രഹം നിറവേറ്റാൻ വേണ്ടിയെങ്കിലും തന്നെ രണ്ടു മിനിറ്റ് നേരത്തേക്ക് താഴെയിറക്കാൻ ലഖബീർ സിംഗ് പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്.എന്നാൽ ഇത് വിസമ്മതിച്ച അക്രമികൾ യുവാവിനോട് ക്രൂരമായ ഭാഷയിൽ സംസാരിക്കുന്നതും ഓഡിയോയിൽ വ്യക്തമാണ്.

Tags: Hariyanamanohar lal ghattarSinghu border killing
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies