കർണാടകയിൽ മുസ്ലീം നേതാവിനെ മുഖ്യമന്ത്രിയാക്കാമോ? കുമാരസ്വാമിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്; വോട്ട് ബാങ്ക് യുദ്ധം മുറുകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ മുസ്ലീം നേതാവിനെ മുഖ്യമന്ത്രിയാക്കാമോ? കുമാരസ്വാമിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്; വോട്ട് ബാങ്ക് യുദ്ധം മുറുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2021, 07:27 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: കർണാടകയിൽ മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ട് കോൺഗ്രസും ജനതാദൾ എസും തമ്മിലുളള പോര് മുറുകുന്നു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് അടുത്ത മുഖ്യമന്ത്രിയായി ഒരു മുസ്ലീം നേതാവിന്റെ പേര് ഉയർത്തിക്കാട്ടാമോയെന്നാണ് കോൺഗ്രസിന്റെ വെല്ലുവിളി.

കോൺഗ്രസ് നേതാവ് സമീർ അഹമ്മദ് ഖാനാണ് എച്ച്. ഡി കുമാരസ്വാമിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. സ്വന്തം പിതാവിനെ പറഞ്ഞ് മനസിലാക്കി ഒരു മുസ്ലീം നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ് ആദ്യം കുമാരസ്വാമി ചെയ്യേണ്ടത്. കോൺഗ്രസിനെതിരായ ആരോപണങ്ങൾ കുമാരസ്വാമിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് വ്യക്തമാക്കുന്നതെന്നും സമീർ അഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.

കർണാടകയിലെ ന്യൂനപക്ഷ സമുദായങ്ങളെ നശിപ്പിക്കുകയാണ് കോൺഗ്രസും സിദ്ധരാമയ്യയും ചെയ്തതെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം. എന്നാൽ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയിൽ അൽപം പോലും ആശങ്കപ്പെടാതിരുന്ന നേതാവാണ് ജെഡിഎസ് നേതാവും കുമാരസ്വാമിയുടെ പിതാവുമായ എച്ച്ഡി ദേവഗൗഡയെന്ന് സമീർ അഹമ്മദ് ഖാൻ പരിഹസിച്ചു.

ഹാസനിലും രാമനഗരയിലും മുസ്ലീം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ജെഡിഎസിന് സാദ്ധ്യതയുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും പാർട്ടി ഇവിടെ ന്യൂനപക്ഷ സമുദായങ്ങളിൽ ഉളളവർക്ക് ടിക്കറ്റ് നൽകിയിരുന്നില്ല. എന്നിട്ടാണ് കുമാരസ്വാമി ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും സമീർ അഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.

Tags: KarnatakaCongressJDS
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies