ശക്തമായ മഴ, മലവെള്ളപ്പാച്ചിൽ: ഉത്തരാഖണ്ഡിലെ സ്ഥിതി രൂക്ഷം , മരണസംഖ്യ 40 ആയി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തമായ മഴ, മലവെള്ളപ്പാച്ചിൽ: ഉത്തരാഖണ്ഡിലെ സ്ഥിതി രൂക്ഷം , മരണസംഖ്യ 40 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 08:21 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: മേഘ വിസ്ഥോടനവും അനിയന്ത്രിതമായ മഴയും ഉത്തരാഖണ്ഡിലെ സ്ഥിതി രൂക്ഷമാക്കുന്നു. മരണസംഖ്യ 40 ലേക്ക് എത്തിയെന്നാണ് ജില്ലാഭരണകൂടം നൽകുന്ന ഔദ്യോഗിക കണക്ക്. അപകടത്തിൽ പരിക്കേറ്റവരുടെ സംഖ്യ 18 ആണെന്നും അധികൃതർ അറിയിച്ചു. നൈനി നദി കരകവിഞ്ഞൊഴുകിയതോടെ നൈനിറ്റാൾ നഗരം ഒറ്റപ്പെട്ടി രിക്കുകയാണ്.

ഇന്നലെയുണ്ടായ മേഘവിസ്ഥോടനത്തിലും മലവെള്ള പാച്ചിലിലും വീടുകളും പാലങ്ങളും ഒലിച്ചുപോയി. റോഡുകൾ തകർന്നതോടെ വാഹനങ്ങൾ ഒറ്റപ്പെടുകയും നിരവധി വാഹനങ്ങൾ ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്. എത്രപേർ മലവെള്ളപ്പാച്ചിലിൽ പെട്ടു എന്നതിനെ സംഭബന്ധിച്ച് കണക്കുകൾ പോലും എടുക്കാനാകാത്തവിധം ജനങ്ങൾ വിവിധ മേഖലകളിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. സൈന്യം അതിവേഗത്തിലുള്ള രക്ഷാ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

റെയിൽ ഗതാഗതം പാടെ താറുമായിരിക്കുകയാണ്. ഗൗളാ നദിയുടെ ഒഴുക്ക് ശക്തമായതോടെ നൈനിറ്റാളിലേക്കുള്ള റെയിൽ പാളങ്ങളും നദിക്കു കുറുകേ നിർമ്മിച്ചിരുന്ന പാലവും ഒലിച്ചുപോയി. കാത്‌ഗോദാം റെയിൽവ്വേ സ്‌റ്റേഷൻ ഏതാണ്ട് പൂർണ്ണമായും തകർന്നതായും റിപ്പോർട്ടുണ്ട്. രക്ഷപെടാൻ റെയിൽവ്വേ സ്റ്റേഷനിലേക്ക് എത്തിയവരടക്കം കുടുങ്ങി ക്കിടക്കുകയാണ്. ആയിരക്കണക്കിനാളുകൾ 12 തീവണ്ടി ബോഗികളിലായി യാത്രപുറപ്പെ ടാനാകാത്ത അവസ്ഥയിൽ സ്ഥിതിഗതി രൂക്ഷമാണ്.

ദേശീയ പാതയുടെ ഭാഗമായ നൈനിറ്റാൾ-ഹൽദ്വാനി, നൈനിറ്റാൾ-കാലാധുംഗി റോഡുകൾ സൈന്യം അടച്ചു.തൊട്ടടുത്ത പട്ടണങ്ങളായ ഭൊവാലി, മുക്തേശ്വർ, രാംഗഡ് എന്നിവടങ്ങളെ നൈനിറ്റാളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ പൂർണ്ണമായും മലവെള്ളപ്പാച്ചിലിൽ തകർന്നതായാണ് റിപ്പോർട്ട്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളും രക്ഷാ പ്രവർത്തനത്തിലാണ്. ഒറ്റപ്പെട്ട് പ്രദേശത്തുനിന്നുള്ളവരെ വ്യോമസേന ഹെലികോപ്റ്ററിൽ രക്ഷപെടുത്തിക്കൊണ്ടിരിക്കുകയാണ്.

Tags: FLOODuttarakhand floodcloud burst
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies