കനത്ത മഴയും മലയിടിച്ചിലും; ഉത്തരാഖണ്ഡിൽ കടകളും വാർത്താവിതരണ സംവിധാനങ്ങളും തകർന്നു
ഉത്തർകാശി: ഉത്തരാഖണ്ഡിലെ മഴയിലും മഴവെള്ളപ്പാച്ചിലിലും കനത്ത നാശം. ഉത്തരകാശിയിലാണ് മഴ നാശം വിതയ്ക്കുന്നത്. എട്ട് കടകളും എടിഎം കൗണ്ടറും മൊബൈൽ ടവറുമടക്കം ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായാണ് വിവരം. ...