നിങ്ങൾ ഇവിടെ എന്ത് വികസനം നടത്തി ? ചോദ്യം ചോദിച്ച യുവാവിനെ ആക്രമിച്ച് കോൺഗ്രസ് എംഎൽഎ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങൾ ഇവിടെ എന്ത് വികസനം നടത്തി ? ചോദ്യം ചോദിച്ച യുവാവിനെ ആക്രമിച്ച് കോൺഗ്രസ് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 03:51 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചാബ് : സാധാരണക്കാരനെ ആക്രമിച്ച് എംഎൽഎ. പഞ്ചാബിലെ കോൺഗ്രസ് എംഎൽഎയായ ജോഗീന്ദർ പാൽ ആണ് യുവാവിനെ ആക്രമിച്ച് വിവാദത്തിലായിരിക്കുന്നത്.മണ്ഡലത്തിലെ വികസന പ്രകടനത്തിന്റെ പോരിൽ ചോദ്യം ചെയ്തതിനാണ് ജോഗീന്ദർ പാൽ സാധാരണക്കാരനായ യുവാവിനെ ആക്രമിച്ചത്. യുവാവിനെ ആക്രമിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യവ്യാപകമായി കടുത്ത വിമർശനമാണ് എംഎൽഎയ്‌ക്കെതിരെയും കോൺഗ്രസിനെതിരെയും ഉയരുന്നത്.

പത്താൻകോട്ട് ജില്ലയിലെ ഭോവയിലെ ഒരു പൊതുപരിപാടിയിൽ ജനങ്ങളെ എംഎൽഎ ആയ ജോഗീന്ദർ പാൽ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം.ഗ്രാമത്തിന്റെ ജോഹീന്ദർ മേൽനോട്ടം വഹിച്ച പരിപാടികളെക്കുറിച്ചു സംസാരിക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ജോഗീന്ദർ സംസാരിക്കുന്നതിനിടെ യുവാവ് ജനങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് സംസാരിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ ജോഗീന്ദർ യുവാവിനെ അവഗണിച്ച് തന്റെ പ്രസംഗം തുടർന്നു.അതേസമയം യുവാവിനെ പോലീസ് ഉദ്യോഗസ്ഥൻ പിടിച്ച് തള്ളി പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.എന്നാൽ പോലീസുകാരുടെ കണ്ണുവെട്ടിച്ച് യുവാവ് എംഎൽഎയുടെ സമീപമെത്തി. നിങ്ങൾ ശരിക്കും എന്താണ് ചെയ്തത് എന്ന് എംഎൽഎയോട് ചോദിച്ചു.യുവാവിനോട് തന്റെ അടുത്തേയ്‌ക്ക് വരാൻ ജോഗീന്ദർ ആദ്യം ശാന്തമായി പറഞ്ഞു.

അതിനുശേഷം എംഎൽഎ യുവാവിന്റെ മുഖത്തടിക്കുകയും തലയ്‌ക്ക് നിരവധി തവണ ക്രൂരമായി പ്രഹരിക്കുകയുമായിരുന്നു. പിന്നാലെ വന്ന പോലീസുകാരും എംഎൽഎയുടെ കൂടെ വന്ന ആളുകളും യുവാവിനെ ക്രൂരമായി മർദ്ദിച്ചു. സാധാരണക്കാരനായ യുവാവ് ശബ്ദമുയർത്തിയതിന് ഈ രീതിയിൽ ക്രൂരമായി പ്രതികരിച്ച എംഎൽഎയ്‌ക്കെതിരെയും അനുയായികൾക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്. നിരവധിപേരാണ് വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Tags: punjab-congress
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies