punjab-congress - Janam TV

Tag: punjab-congress

പഞ്ചാബ് കോൺഗ്രസിന് വീണ്ടും തിരിച്ചടി; അഞ്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു; സ്വാഗതം ചെയ്ത് അമിത് ഷാ

പഞ്ചാബ് കോൺഗ്രസിന് വീണ്ടും തിരിച്ചടി; അഞ്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു; സ്വാഗതം ചെയ്ത് അമിത് ഷാ

അമൃത്സർ: പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി. പ്രധാനപ്പെട്ട അഞ്ച് കോൺഗ്രസ് നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നു. പഞ്ചാബിൽ കോൺഗ്രസിന്റെ മന്ത്രിസഭാംഗങ്ങളായിരുന്ന ഗുർപ്രീത് സിംഗ് കംഗാർ, ബൽബിർ സിംഗ് സിദ്ധു, ...

പഞ്ചാബിലെ തോൽവിക്ക് കാരണം രാഹുലും പ്രിയങ്കയുമല്ല, ഞാൻ തന്നെ; നാണംകെട്ട തോൽവികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയ

പഞ്ചാബിലെ തോൽവിക്ക് കാരണം രാഹുലും പ്രിയങ്കയുമല്ല, ഞാൻ തന്നെ; നാണംകെട്ട തോൽവികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയ

ന്യൂഡൽഹി : പഞ്ചാബിലെ കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. സംസ്ഥാനത്ത് കോൺഗ്രസ് തോൽക്കാൻ കാരണം രാഹുലും പ്രിയങ്കയുമാണോ എന്ന ചോദ്യം ഉയർന്ന ...

തോറ്റു തുടങ്ങിയതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ മുങ്ങി; പഞ്ചാബിൽ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്

തോറ്റു തുടങ്ങിയതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ മുങ്ങി; പഞ്ചാബിൽ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്

ചണ്ഡിഗഢ്: പഞ്ചാബിൽ പാർട്ടിക്ക് പരാജയം മണത്തതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് മുങ്ങി കോൺഗ്രസ് സ്ഥാനാർത്ഥികൾ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും തോൽവിയുടെ ആഘാതം കൂടി വരുന്നത് മനസിലാക്കിയാണ് ...

അച്ഛൻ ജയിക്കുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്ത് സിദ്ധുവിന്റെ മകൾ; എല്ലാവരും ചേർന്ന് പിതാവിനെ ഒറ്റപ്പെടുത്തിയെന്നും ആരോപണം; പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു

അച്ഛൻ ജയിക്കുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്ത് സിദ്ധുവിന്റെ മകൾ; എല്ലാവരും ചേർന്ന് പിതാവിനെ ഒറ്റപ്പെടുത്തിയെന്നും ആരോപണം; പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു

ചണ്ഡീഗഡ് : പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനുള്ളിൽ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ചരൺജീത് സിംഗ് ഛന്നിക്കെതിരെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന്റെ ...

അനധികൃത മണൽ ഖനനം; റെയ്ഡിൽ പിടിച്ചെടുത്തത് ആറ് കോടിയുടെ കുഴൽപണം; മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ അനന്തരവൻ അറസ്റ്റിൽ; എന്ത് ചെയ്യണമെന്നറിയാതെ കോൺഗ്രസ്

അനധികൃത മണൽ ഖനനം; റെയ്ഡിൽ പിടിച്ചെടുത്തത് ആറ് കോടിയുടെ കുഴൽപണം; മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ അനന്തരവൻ അറസ്റ്റിൽ; എന്ത് ചെയ്യണമെന്നറിയാതെ കോൺഗ്രസ്

ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ അനന്തരവന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ കുഴൽപ്പണം പിടിച്ചെടുത്തു. ഛന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ ...

ഏറെ ത്യാഗം സഹിച്ചാണ് കോൺഗ്രസിൽ പ്രവർത്തിച്ചത്; ഇനി വയ്യ; പഞ്ചാബിൽ കോൺഗ്രസിന്റെ ദളിത് മുഖമായിരുന്ന ജോഗിന്ദർ സിംഗ് മൻ പാർട്ടി വിട്ടു; രാജി സ്‌കോളർഷിപ്പ് അഴിമതിയിൽ മനം നൊന്ത്

ഏറെ ത്യാഗം സഹിച്ചാണ് കോൺഗ്രസിൽ പ്രവർത്തിച്ചത്; ഇനി വയ്യ; പഞ്ചാബിൽ കോൺഗ്രസിന്റെ ദളിത് മുഖമായിരുന്ന ജോഗിന്ദർ സിംഗ് മൻ പാർട്ടി വിട്ടു; രാജി സ്‌കോളർഷിപ്പ് അഴിമതിയിൽ മനം നൊന്ത്

ചണ്ഡിഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിയുടെ ദളിത് മുഖമായി അറിയപ്പെട്ടിരുന്ന നേതാവും മുൻ മന്ത്രിയുമായ ജോഗിന്ദർ സിംഗ് മൻ പാർട്ടി വിട്ടു. ...

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കിച്ച് സിദ്ധുവും ഛന്നിയും; രണ്ട് പേർക്കും യോഗ്യതയില്ലെന്ന് മനീഷ് തിവാരി; വെട്ടിലായി ഹൈക്കമാന്റ്

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കിച്ച് സിദ്ധുവും ഛന്നിയും; രണ്ട് പേർക്കും യോഗ്യതയില്ലെന്ന് മനീഷ് തിവാരി; വെട്ടിലായി ഹൈക്കമാന്റ്

ചണ്ഡീഗഡ് : പഞ്ചാബിൽ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം ആരംഭിച്ചുകഴിഞ്ഞു. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും നിലവിലെ മുഖ്യമന്ത്രി ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ; പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി കൂടുതൽ നേതാക്കൾ പാർട്ടി വിട്ടു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ; പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി കൂടുതൽ നേതാക്കൾ പാർട്ടി വിട്ടു

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി നേതാക്കൾ വീണ്ടും ബിജെപിയിലേക്ക്. കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎമാരായ ഫത്തേഗ് സിംഗ് ബജ്വ, ബൽവീന്ദർ സിംഗ് ലഡ്ഡി, അകാലിദൾ നേതാക്കളായ ഗുർതേജ് സിംഗ് ...

കശ്മീരിലും പഞ്ചാബിലും തലയിടാന്‍ നോക്കണ്ട; കയ്യില്‍ ഇട്ടിരിക്കുന്നത് വളയല്ല ; പാകിസ്ഥാന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; പട്യാലയിൽ നിന്നുള്ള 22 കൗൺസിലർമാർ അമരീന്ദർ സിങ്ങിന്റെ പാർട്ടിയിൽ ചേർന്നു

ചണ്ഡീഗഡ്: നിയമഭാ തെരഞ്ഞെടുപ്പ് അടുത്ത പഞ്ചാബിൽ ഭരണപക്ഷത്തുളള കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പട്യാലയിലെ 22 കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർമാർ മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ ...

നിങ്ങൾ ഇവിടെ എന്ത് വികസനം നടത്തി ? ചോദ്യം ചോദിച്ച യുവാവിനെ ആക്രമിച്ച് കോൺഗ്രസ് എംഎൽഎ

നിങ്ങൾ ഇവിടെ എന്ത് വികസനം നടത്തി ? ചോദ്യം ചോദിച്ച യുവാവിനെ ആക്രമിച്ച് കോൺഗ്രസ് എംഎൽഎ

പഞ്ചാബ് : സാധാരണക്കാരനെ ആക്രമിച്ച് എംഎൽഎ. പഞ്ചാബിലെ കോൺഗ്രസ് എംഎൽഎയായ ജോഗീന്ദർ പാൽ ആണ് യുവാവിനെ ആക്രമിച്ച് വിവാദത്തിലായിരിക്കുന്നത്.മണ്ഡലത്തിലെ വികസന പ്രകടനത്തിന്റെ പോരിൽ ചോദ്യം ചെയ്തതിനാണ് ജോഗീന്ദർ ...

പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി തുടരും; മൂന്ന് ഗാന്ധിമാരും പറയുന്നതെല്ലാം അംഗീകരിക്കുമെന്ന് നവജ്യോത് സിംഗ് സിദ്ധു

പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി തുടരും; മൂന്ന് ഗാന്ധിമാരും പറയുന്നതെല്ലാം അംഗീകരിക്കുമെന്ന് നവജ്യോത് സിംഗ് സിദ്ധു

ന്യൂഡൽഹി : രാജിക്കത്ത് സമർപ്പിച്ച നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി തുടരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡൽഹിയിൽ കോൺഗ്രസ് ...

പ്രശ്‌നങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ച് തീർക്കും; സിദ്ധുവിനെ നേരിൽ കണ്ട് ചരൺജിത്ത് സിംഗ് ഛന്നി

രാജിക്കാര്യത്തിൽ മയപ്പെട്ട് സിദ്ധു; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറെന്ന് ട്വീറ്റ്

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയും നവ്‌ജ്യോത് സിംഗ് സിദ്ധുവും കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഛത്തീസ്ഗഡിലാകും കൂടിക്കാഴ്ച. കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി തന്നെ ...

കോൺഗ്രസ് പഞ്ചാബിൽ ഡ്രൈവറില്ലാ വണ്ടിയായെന്ന് ബിജെപി; അമരീന്ദറിനെ ഇറക്കിവിട്ടത് അപമാനിച്ച്

കോൺഗ്രസ് പഞ്ചാബിൽ ഡ്രൈവറില്ലാ വണ്ടിയായെന്ന് ബിജെപി; അമരീന്ദറിനെ ഇറക്കിവിട്ടത് അപമാനിച്ച്

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്റെ സ്ഥിതി ഡ്രൈവറില്ലാതെ പോകുന്ന വണ്ടി പോലെയായെന്ന് ബിജെപി. പഞ്ചാബിന്റെ അടിത്തട്ടിലെ സാഹചര്യം കോൺഗ്രസിന് ഇതുവരെ മനസിലായിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ അപമാനിക്കുകയാണ് ...

പഞ്ചാബിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം; അമരീന്ദറിനെതിരെ ട്വിറ്ററിൽ തുറന്ന പോരുമായി സിദ്ധു

പഞ്ചാബിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം; അമരീന്ദറിനെതിരെ ട്വിറ്ററിൽ തുറന്ന പോരുമായി സിദ്ധു

ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോദ് സിംഗ് സിദ്ധുവും തമ്മിലുളള അഭിപ്രായഭിന്നത കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. പഞ്ചാബിൽ അമരീന്ദർ സിങ് ...

സിദ്ധുവിനെ അടക്കി നിർത്താനാകാതെ കോൺഗ്രസ്സ്; ക്യാപ്റ്റൻ അമരീന്ദറിനെതിരെ അപവാദപ്രചാരണവുമായി മുൻ ക്രിക്കറ്റ് താരം

സിദ്ധുവിനെ അടക്കി നിർത്താനാകാതെ കോൺഗ്രസ്സ്; ക്യാപ്റ്റൻ അമരീന്ദറിനെതിരെ അപവാദപ്രചാരണവുമായി മുൻ ക്രിക്കറ്റ് താരം

അമൃതസർ: പഞ്ചാബിലെ കോൺഗ്രസ്സിൽ പടലപ്പിണക്കത്തിന് ആക്കം കൂട്ടി നവജ്യോത് സിംഗ് സിദ്ധു. ഏറെ നാളായി മാറി നിലനിന്നിരുന്ന സിദ്ധുവിനെ കൂട്ടി ബി.ജെ.പിക്കെതിരെ കരുക്കൾ നീക്കാനുള്ള കോൺഗ്രസ്സ് തന്ത്രം ...