മദ്യപിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്തു; തുടർന്ന് ഗ്രാമത്തിൽ പൂർണ്ണ മദ്യനിരോധനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യപിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്തു; തുടർന്ന് ഗ്രാമത്തിൽ പൂർണ്ണ മദ്യനിരോധനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 11:13 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ : ഒഡീഷയിലെ ഒരു സംഘം യുവാക്കൾ മദ്യലഹരിയിൽ സ്ത്രീകളെ ശല്യചെയ്തതിനെ തുടർന്ന് ഗ്രാമത്തിൽ പൂർണ്ണമായും മദ്യനിരോധനം ഏർപ്പെടുത്തി. ഒഡീഷയിലെ നുവാപഡ ജില്ലയിലെ സദർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ധരംബന്ധ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കനാലിൽ കുളിക്കുന്നതിനിടെയാണ് പ്രതികൾ സ്ത്രീകളെ ശല്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ലെങ്കിലും യുവാക്കൾ തന്നെയാണ്് ഇതിനെതിരെയുളള നടപടിയുമായി രംഗത്ത് എത്തിയത്. ധരംബന്ധയിലെ ഗ്രാമവാസികൾ മദ്യനിരോധന പ്രചാരണം നടത്തുകയും ഗ്രാമത്തിലെ എല്ലാ സ്ത്രീകൾ പങ്കെടുക്കുകയും മദ്യം നിരോധിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തുവെന്നാണ് യുവാക്കളിൽ ഒരാളായ പദ്മ ദേവാങ്കൻ പറഞ്ഞത്.

ആർക്കും മദ്യം വാങ്ങാനോ വിൽക്കാനോ ഉണ്ടാക്കാനോ ഇവിടെ അനുവദിക്കില്ല. മദ്യം വിൽക്കുന്നത് പിടിക്കപ്പെട്ടാൽ 51,000 രൂപ പിഴ അടയ്‌ക്കുകയും ചെരിപ്പുകൾ കൊണ്ട് ഗ്രാമത്തിൽ മുഴുവൻ പ്രദക്ഷിണം വച്ച് നടത്തുകയാണ് ശിക്ഷ. മദ്യം വാങ്ങി പിടിക്കപ്പെടുന്നവർക്ക് 5,100 രൂപയാണ് പിഴ ചുമത്തുക. നിലവിൽ ഗ്രാമത്തിൽ ഇപ്പോൾ മദ്യം വിൽക്കുന്നില്ലെന്നും ഗ്രാമത്തിന്റെ വികസനത്തിലും ശുചിത്വത്തിലും ഗ്രാമവാസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഡി-അഡിക്ഷൻ ക്യാമ്പയിൻ പ്രസിഡന്റ് സദാനന്ദ് മാജി പറഞ്ഞു. കുട്ടികളും യുവാക്കളും പഠനത്തിലും കായികരംഗത്തും മികവ് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: alcahol
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies