അന്താരാഷ്ട്ര കുറ്റവാളികളെ ഉടൻ പിടികൂടും; ഇന്റർനെറ്റ് സൈബർ കുറ്റവാളികളുടെ രാജ്യന്തര ശൃംഖല തകർക്കും: അമേരിക്കയും ഇന്ത്യയും ധാരണയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര കുറ്റവാളികളെ ഉടൻ പിടികൂടും; ഇന്റർനെറ്റ് സൈബർ കുറ്റവാളികളുടെ രാജ്യന്തര ശൃംഖല തകർക്കും: അമേരിക്കയും ഇന്ത്യയും ധാരണയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 08:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യാന്തര കുറ്റവാളികൾ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന കുറ്റകൃത്യ ങ്ങൾ തടയാൻ ധാരണ. അമേരിക്കയുടേയും ഇന്ത്യയുടേയും കേന്ദ്ര അന്വേഷണ ഏജൻസി ഉന്നത തല സംഘമാണ് അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങൾ നേരിടാൻ സംയുക്ത ധാരണയി ലെത്തിയത്.

അമേരിക്കൻ കുറ്റാന്വേഷണ കേന്ദ്ര ഏജൻസിയായ എഫ്.ബി.ഐയുടേയും നീതിന്യായ വിഭാഗത്തിന്റേയും സംയുക്ത ചുമതല വഹിക്കുന്ന ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറൽ അരുൺ.ജി. റാവുവിന്റെ ഇന്ത്യൻ സന്ദർശനത്തിലാണ് തീരുമാനം. ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥന്റെ വരവിന് പ്രാധാന്യമേറെയാണെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇന്ത്യയുടെ കുറ്റാന്വേഷണ കേന്ദ്ര ഏജൻസിയായ സി.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥരുമായിട്ടാണ് കൂടിക്കാഴ്ച നടന്നത്.

ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതും രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിനും സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികക്രമങ്ങൾ വിലയിരുത്തി. രാജ്യാന്തര സാമ്പത്തിക കുറ്റവാളികൾ അമേരിക്ക കേന്ദ്രീകരിക്കുന്നതും ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കള്ള വിസ സംഘടിപ്പിച്ച് രക്ഷപെടുന്നതടക്കമുള്ള സമീപകാലത്തെ സംഭവങ്ങളും അറസ്റ്റ് അടക്കമുള്ള തുടർപ്രവർത്തനങ്ങളും ഇന്ത്യ അമേരിക്കയെ ധരിപ്പിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ. ടെലിമാർക്കറ്റിംഗ്-ഓൺലൈൻമാർക്കറ്റിംഗ് വഴിയുള്ള തട്ടിപ്പുകൾ, ഇന്റർനെറ്റ് ഫോൺ വഴിയുള്ള ഭീകരത എന്നിവയും ചർച്ചയായി. ഇത്തരം സംഭവങ്ങളിൽ യോജിച്ച് പ്രവർത്തിക്കാനുള്ള നടപടിക്രമങ്ങളും ഉടൻ പൂർത്തിയാകുമെന്നും സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.

നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ അടക്കമുള്ള നിരവധി പേരാണ് വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി വിദേശബന്ധം ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും പുറത്തുകടന്നത്. ഇത്തരം വൻകിട തട്ടിപ്പുകാർക്കെതിരെ അന്താരാഷ്‌ട്ര നിയമങ്ങളിലെ ശക്തമായ വകുപ്പുകൾ പ്രയോഗിക്കുന്നതിനുള്ള സാദ്ധ്യതകളാണ് ഇന്ത്യ ഉപയോഗപ്പെ ടുത്തുന്നത്. അന്താരാഷ്‌ട്ര ഭീകരന്മാരും അമേരിക്കയും കാനഡയും ബ്രിട്ടനും കേന്ദ്രീക രിച്ചാണ് ഇന്ത്യക്കെതിരെ നീങ്ങുന്നത്. ഇത്തരം വിഷയങ്ങളിലും ഇനി അന്താരാഷ്‌ട്ര രംഗത്ത് അമേരിക്ക നയം കടുപ്പിക്കുമെന്നാണ് സൂചന.

Tags: us-iNDIA
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies