ബ്രിട്ടീഷ് വിമാനവാഹിനി മുംബൈ തീരത്ത് ; ഇന്ത്യൻ നാവികസേനയ്‌ക്കൊപ്പം നടക്കുന്നത് അത്യാധുനിക പരിശീലനം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടീഷ് വിമാനവാഹിനി മുംബൈ തീരത്ത് ; ഇന്ത്യൻ നാവികസേനയ്‌ക്കൊപ്പം നടക്കുന്നത് അത്യാധുനിക പരിശീലനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 02:40 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഇന്ത്യൻ തീരത്ത് സംയുക്തപരിശീലനത്തിനായി ബ്രിട്ടന്റെ നാവിക സേന. കൊങ്കൺ ശക്തി എന്ന് പേരിട്ടിരിക്കുന്ന സംയുക്ത പരിശീലനം ബ്രിട്ടീഷ് നാവിക സേന അറബിക്കടലിൽ മുംബൈ തീരത്താണ് നടത്തുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ഇന്ത്യയുമായി ബ്രിട്ടീഷ് നാവിക സേന പരിശീലനം നടത്തിയിരുന്നു.

ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് നാവിക സേനാ മേധാവി ചീഫ് അഡ്മിറൽ ടോണി രാഡ്കിന്നിനെ ചീഫ് അഡ്മിറൽ കരംബീർ സിംഗ് സ്വീകരിച്ചു. രാജ്യതലസ്ഥാനത്ത് നാവികസേനയുടെ വാർഷിക യോഗം നടക്കുന്നതിനിടെയാണ് ബ്രിട്ടീഷ് നാവിക സേന സംയുക്തപരിശീല നത്തിനായി ഇന്ത്യൻ തീരത്ത് എത്തിയത്.

ഇന്ത്യയുമായി നടക്കുന്ന ഏറ്റവും വിപുലമായ നാവികസേനാ പരിശീലനത്തിനാണ് ബ്രിട്ടഷ് പട എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും മികച്ച നാവികസേനാംഗങ്ങളും കപ്പലുകളുമാണ് പരിശീലനത്തിന് എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ക്വീൻ എലിസബത്ത് പരിശീലനത്തിന്റെ ഭാഗമായി എത്തിച്ചേർന്ന് കഴി്ഞ്ഞു.

ബ്രക്‌സിറ്റിന് ശേഷം യൂറോപ്പുമായി സഹകരണം കുറച്ച ബോറിസ് ജോൺസൻ പക്ഷേ ഇന്ത്യയുമായുള്ള സഹകരണം ശക്തമായിട്ടുമുണ്ട്. ബ്രിട്ടന് ഏറെ പരിചിതമായ ഇന്ത്യൻ വാണിജ്യ-സമുദ്ര-പ്രതിരോധ മേഖലയിൽ സംയുക്ത പങ്കാളിത്തമാണ് കൂടുതൽ വിപുലപ്പെടുത്താൻ ശ്രമം നടക്കുന്നത്. ആഗോള തലത്തിൽ 2030 വരെ ലക്ഷ്യമിട്ടിട്ടുള്ള പങ്കാളിത്തത്തിൽ 40 രാജ്യങ്ങളുമായാണ് കരാർ. ഇതിൽതന്നെ ബ്രിട്ടന്റെ കരാറുകളിൽ പത്തുശതമാനം ഇന്ത്യയുമായിട്ടാണെന്നതും ഏറെ ശ്രദ്ധേയമാണ്.

 

Tags: INDIA- uk
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies