ആഡംബര കപ്പലിലെ ലഹരിവേട്ട; മയക്കുമരുന്ന് കൈമാറ്റം ഡാർക്ക്‌നെറ്റ് വഴിയെന്ന സൂചന നൽകി എൻസിബി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബര കപ്പലിലെ ലഹരിവേട്ട; മയക്കുമരുന്ന് കൈമാറ്റം ഡാർക്ക്‌നെറ്റ് വഴിയെന്ന സൂചന നൽകി എൻസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 10:35 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ; മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ മയക്കുമരുന്നുകൾ കൈമാറാൻ ഇന്റർനെറ്റിലെ അധോലോകം എന്ന് അറിയപ്പെടുന്ന ഡാർക്ക്‌നെറ്റിന്റെ സഹായമുണ്ടായിരുന്നോയെന്ന സംശയം പ്രകടിപ്പിച്ച് എൻസിബി. പ്രത്യേക കോൺഫിഗറേഷനും സോഫ്റ്റ് വെയറും ഉൾപ്പെടെയുളളവയുടെ സഹായത്തോടെയാണ് ഡാർക്ക്‌നെറ്റ് പ്രവർത്തനക്ഷമമാക്കുന്നത്.

കേസിൽ അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ സ്വഭാവം അനുസരിച്ചാണ് എൻസിബിയുടെ നിഗമനം. ഡാർക്ക്‌നെറ്റിന്റെ സഹായത്തോടെ മാത്രം ലഭ്യമാക്കുന്ന ലഹരിമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് എൻസിബി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി.

പിടിയിലായവരിൽ നിന്ന് കണ്ടെടുത്ത എംഡിഎംഎ യൂറോപ്പിൽ നിന്നോ യുഎസിൽ നിന്നോ ലഭിച്ചതാണ്. ഇത് ഇവർക്ക് എങ്ങനെ ലഭ്യമായെന്ന ചോദ്യമാണ് ഡാർക്ക്‌നെറ്റിന്റെ സാദ്ധ്യതയിലേക്ക് വഴിതിരിച്ചുവിടാൻ എൻസിബി ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.

ഇതാദ്യമായിട്ടല്ല ലഹരികടത്തുമായി ബന്ധപ്പെട്ട് ഡാർക്ക് നെറ്റിന്റെ ഉപയോഗത്തെക്കുറിച്ച് എൻസിബി സംശയം പ്രകടിപ്പിക്കുന്നത്. പിടിയിലായവർക്ക് എങ്ങനെയാണ് ലഹരിമരുന്ന് കിട്ടിയതെന്നാണ് എൻസിബി പ്രധാനമായും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുളളവരാണ് കേസിൽ പിടിയിലായത്. ആര്യൻ ഖാനിൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും ഇയാൾ ഈ ശൃംഖലയുടെ പ്രധാന കണ്ണിയാണെന്നാണ് എൻസിബിയുടെ നിഗമനം. ആര്യന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുളളവ നിർണായക തെളിവുകളാണെന്നും എൻസിബി കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Tags: Mumbaiaryan khanCordelia CruisesNCB raidDrug smugglingDark net
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies