ക്രോമിൽ വലിയ സുരക്ഷാ വീഴ്ചകൾ : പിഴവ് സമ്മതിച്ച് ഗൂഗിൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രോമിൽ വലിയ സുരക്ഷാ വീഴ്ചകൾ : പിഴവ് സമ്മതിച്ച് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 01:48 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : ക്രോം ബ്രൗസറിന്റെ ഒന്നിലധികം പുതിയ ഹൈ-ലെവൽ ഹാക്കുകൾ ഗൂഗിൾ സ്ഥിരീകരിച്ചു. അഞ്ച് പിഴവുകളാണ് ക്രോമിൽ കണ്ടെത്തിയത്. ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു.

രണ്ടാഴ്ച മുൻപ് നാല് ഗുരുതരമായ പിഴവുകൾ സ്ഥിരീകരിച്ച ശേഷമാണ് പുതിയ കണ്ടെത്തൽ. ക്രോം അപ്‌ഡേറ്റ് ചെയ്യാത്തതാണ് പല പ്രശ്‌നങ്ങൾക്കും കാരണമെന്നാണ് ഗൂഗിൾ നൽകുന്ന വിശദീകരണം. ഇതിനായി ഗൂഗിൾ നിലവിൽ പുതിയ ഹാക്കുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടിട്ടുണ്ട്.

ഹീപ്പ് സ്മാഷിംഗ്’ ആണ് ഇതിൽ ഏറ്റവും ഗുരുതരമായ പ്രശ്‌നമായി കണ്ടെത്തിയിരിക്കുന്നത്.ഇത് മെമ്മറിയെ അനിയന്ത്രിതമായി ചലിക്കാൻ അനുവദിക്കുകയും സാധാരണയായി പ്രോഗ്രാം ഡാറ്റയെ മാറ്റിമറിക്കുകയും ചെയ്യുന്നു. ഒരു ഓവർഫ്ലോ ഉപയോഗിച്ച്, നിർണായക ഡാറ്റാ ഘടനകൾ തിരുത്തിയെഴുതാൻ ഇതിനു കഴിയും.

കഴിഞ്ഞ മാസം 10 മടങ്ങ് കൂടുതലായി ക്രോമിനെ ഇതു ബാധിച്ചു. സിസ്റ്റം റിഫ്രഷ് ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ് ഏറ്റവും പുതിയ മറ്റൊരു അപകടസാധ്യത. ക്രോമിലെ മെമ്മറിയെ മാറ്റിയെഴുതുന്ന വിധത്തിലാണ് ഇവിടെ മാൽവെയറുകൾ പണിയൊരുക്കുന്നത്. ഇതൊരു പ്രോഗ്രാമിനെ മോചിപ്പിച്ചതിനുശേഷം മെമ്മറിയിലേക്കുള്ള പോയിന്റർ ക്ലിയർ ചെയ്യുന്നതിൽ സിസ്റ്റത്തെ പരാജയപ്പെടുത്തുകയാണ് ഉണ്ടാവുന്നത്.

ഈ ഭീഷണികളെ ചെറുക്കുന്നതിന്, ഗൂഗിൾ ഒരു നിർണായക ക്രോംഅപ്‌ഡേറ്റ്, പതിപ്പ് 95.0.4638.54 പുറത്തിറക്കി. ക്രോമിന്റെ പ്രവർത്തനം ശരിയാണോ എന്നു പരിശോധിക്കാൻ, സെറ്റിങ്ങുകൾ > സഹായം >ഗൂഗിൾ ക്രോമിനെ കുറിച്ച് നാവിഗേറ്റ് ചെയ്യുക. നിങ്ങളുടെ ക്രോം പതിപ്പ് ഉയർന്ന പതിപ്പുമായി പൊരുത്തപ്പെടുന്നുവെങ്കിൽ, നിങ്ങൾ സുരക്ഷിതരാണ്. അല്ലെങ്കിൽ 95.0.4638.54-ന്റെ റോൾഔട്ട് സ്തംഭനാവസ്ഥയിലാകുമെന്ന് ഗൂഗിൾ വ്യക്തമാക്കി.

Tags: Googlegoogle chrome
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies