ലഹരിമരുന്ന് കേസ് ; ആര്യനെ ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽ നിന്നും പണം ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി സമീർ വാങ്കഡെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഹരിമരുന്ന് കേസ് ; ആര്യനെ ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽ നിന്നും പണം ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി സമീർ വാങ്കഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 07:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ വിട്ടയക്കാൻ ഷാരൂഖ് ഖാന്റെ പക്കൽ നിന്നും കോടികൾ ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ. പ്രസ്താവനയിലൂടെ എൻസിബിയാണ് ഇക്കാര്യം അറിയിച്ചത്. ആരോപണം ഉന്നയിക്കുന്ന പ്രഭാകർ സയിലിന് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കിൽ അത് കോടതിയ്‌ക്ക് മുൻപിലാകാമായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

കേസിലെ പ്രധാന സാക്ഷിയാണ് പ്രഭാകർ. കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എന്തെങ്കിലും വെളിപ്പെടുത്തണമെങ്കിൽ പ്രഭാകറിന് അത് കോടതിയ്‌ക്ക് മുൻപിൽ ആകാം. അല്ലാതെ സമൂഹമാദ്ധ്യമങ്ങളിലൂടെയല്ലെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

പ്രഭാകറിന്റെ വാക്കുകൾ വിശ്വസിച്ചവരാണ് എൻസിബി ഓഫീസർമാർക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പ്രഭാകറിനെ തുടർ നടപടികൾക്കായി ഡയറക്ടർ ജനറൽ മുൻപാകെ ഹാജരാക്കുമെന്നും എൻസിബി അറിയിച്ചു.

ആര്യൻ ഖാനെ കേസിൽ നിന്നും ഒഴിവാക്കാൻ 25 കോടി രൂപ സമീർ വാങ്കഡെ ആവശ്യപ്പെട്ടുവെന്നാണ് പ്രഭാകർ സയിൽ വെളിപ്പെടുത്തിയത്. ആര്യൻ ഖാന്റെ അറസ്റ്റിൽ കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും പങ്കുണ്ട്. ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 18 കോടിയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും പ്രഭാകർ പറഞ്ഞിരുന്നു.

Tags: ncbaryan khansameer wankhede
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies