ഉന്നത സൈനിക മേധാവിമാരുടെ കൂടിക്കാഴ്ച ഇന്ന്; കശ്മീരിലേയും ലഡാക്കിന്റെ അതിര്‍ത്തിയിലേയും സുരക്ഷാ സാഹചര്യങ്ങള്‍ ചര്‍ച്ചയാകും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉന്നത സൈനിക മേധാവിമാരുടെ കൂടിക്കാഴ്ച ഇന്ന്; കശ്മീരിലേയും ലഡാക്കിന്റെ അതിര്‍ത്തിയിലേയും സുരക്ഷാ സാഹചര്യങ്ങള്‍ ചര്‍ച്ചയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 07:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സേനയിലെ ഉന്നത കമാൻഡർമാർ യോഗം ചേരും. ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് നാല് ദിവസം നീളും. കിഴക്കൻ ലഡാക്കിൽ ചൈനയോട് ചേർന്നുള്ള നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങൾ, ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തും. ഡൽഹിയിൽ വച്ചാണ് അവലോകനയോഗം നടക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമാൻഡർമാരെ അഭിസംബോധന ചെയ്യും. സൈനിക മേധാവി ജനറൽ എംഎം നരവനെ, കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേനാ മേധാവി വി ആർ ചൗധരി, ഉന്നത കമാൻഡർമാർ തുടങ്ങിയവർ പങ്കെടുക്കും.

കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തങ്ങളുടെ സൈനികരെ പിരിച്ചുവിട്ടെങ്കിലും, പ്രദേശത്ത് ഇപ്പോഴും സ്ഥിതിഗതികൾ ശാന്തമല്ല. കഴിഞ്ഞ 17 മാസമായി കനത്ത ജാഗ്രതയിലാണ് സൈനികർ. മേഖലയിലെ ഇന്ത്യയുടെ സൈനിക വിന്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും, സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തും. ഇതിന് പുറമെ താലിബാൻ അഫ്ഗാനിസ്താനിൽ തിരികെ അധികാരത്തിലെത്തിയ സാഹചര്യത്തിൽ ഇന്ത്യയുടെ അതിർത്തി മേഖലകളിൽ ഉണ്ടായേക്കാവുന്ന സുരക്ഷ ഭീഷണികളും കരസേനാ മേധാവികൾ ചർച്ച ചെയ്യും. ജമ്മു കശ്മീരിലെ നിലവിലെ തീവ്രവാദ കടന്നു കയറ്റത്തെക്കുറിച്ചും ഇതിനെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട അവശ്യ നടപടികളും ചർച്ചയാകും. പാകിസ്താൻ പിന്തുണയോടെയാണ് കശ്മീരിൽ ഭീകരർ സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.

Tags: LAC
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies