ഹിമാലയത്തിൽ മഞ്ഞുമലയിടിച്ചിൽ; 3 പർവ്വതാരോഹകർ കൊല്ലപ്പെട്ടു; 10 പേരെ രക്ഷപെടുത്തി സൈന്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിമാലയത്തിൽ മഞ്ഞുമലയിടിച്ചിൽ; 3 പർവ്വതാരോഹകർ കൊല്ലപ്പെട്ടു; 10 പേരെ രക്ഷപെടുത്തി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 01:32 pm IST
Facebook
Twitter
WhatsAppTelegram

കിന്നർ: ഹിമാലയ സാനുക്കളിൽ മഞ്ഞുമലയിടഞ്ഞ് മൂന്ന് സാഹസിക പർവ്വതാരോഹകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ട പത്തുപേരെ രക്ഷപെടുത്തിയതായി ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് അറിയിച്ചു. പർവ്വതാരോഹക സംഘത്തിലെ രാജേന്ദ്ര പഥക്, അശോക് ഭലേറാവു, ദീപക് റാവു എന്നിവരാണ് മരണപ്പെട്ടതെന്ന് ഐ.ടി.ബി.പി അറിയിച്ചു.

‘മൂന്ന് പർവ്വതാരോഹകർ ഹിമാലയത്തിലെ മഞ്ഞുമലയിടിച്ചിൽപെട്ട് കൊല്ലപ്പെട്ടു. പത്തുപേരെയാണ് രക്ഷിക്കാനായത്. 15000 അടി ഉയരത്തിൽ പർവ്വതാരോഹക സംഘം എത്തിയപ്പോഴാണ് മലയിടിഞ്ഞത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മഞ്ഞിനടിയിൽപ്പെട്ടവരെ കണ്ടെത്തിയത്.’ഐ.ടി.ബി.പി അധികൃതർ അറിയിച്ചു.

ഹിമാലയത്തിലെ കിന്നർ ജില്ലയിലെ രോഹ്‌റു ഗ്രാമത്തിൽ നിന്നും ബുറുവാ ഗ്രാമത്തിലേ ക്കാണ് ഒക്ടോബർ 17ന് സംഘം യാത്ര തിരിച്ചത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് സംഘ ത്തിന് വഴിതെറ്റിയെന്നാണ് കണ്ടെത്തൽ. ബുറുവാ കാണ്ട ടോപ് എന്ന് വിളിക്കുന്ന മേഖലയിൽ നിന്നാണ് സൈന്യത്തിന് പർവ്വതാരോഹകരെ കണ്ടെത്താനായത്. 13 പേരിൽ 12 പേർ മഹാ രാഷ്‌ട്രയിൽ നിന്നുള്ളവരും ഒരാൾ കൊൽക്കത്ത നിവാസിയുമാണെന്ന് സൈന്യം അറിയിച്ചു.

Tags: ITBP
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies