ഒരുപാട് സന്തോഷിക്കേണ്ട , ന്യൂസിലാൻഡ് മത്സരം റദ്ദാക്കാൻ ആവശ്യപ്പെടാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട് ; പരിഹസിച്ച് ഷൊയ്ബ് അക്തർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരുപാട് സന്തോഷിക്കേണ്ട , ന്യൂസിലാൻഡ് മത്സരം റദ്ദാക്കാൻ ആവശ്യപ്പെടാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട് ; പരിഹസിച്ച് ഷൊയ്ബ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 09:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ അമിത ആഹ്ലാദത്തിലാണ് പാകിസ്താനികൾ . എന്നാൽ അധികം സന്തോഷവും ബഹളവും വേണ്ടെന്നും ന്യൂസിലാൻഡ് മത്സരം റദ്ദാക്കാൻ ആവശ്യപ്പെടുമെന്നും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം ഷോയിബ് അക്തർ.

എല്ലാ പാകിസ്താൻ ആരാധകരോടും മിണ്ടാതിരിക്കാനും അമിതമായി ആഹ്ലാദിക്കാതിരിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. സ്റ്റേഡിയത്തിനകത്തെ അമിത ബഹളം കാരണം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരം റദ്ദാക്കാൻ ന്യൂസിലാൻഡ് ആവശ്യപ്പെടാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട് ‌- അക്തർ ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ സെപ്റ്റബറിൽ ആദ്യ പോരാട്ടത്തിന് ഇറങ്ങാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് പാകിസ്താൻ പര്യടനം ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ഉപേക്ഷിച്ചത് . 18 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ന്യൂസിലൻഡ് ടീം പാകിതാൻ പര്യടനത്തിന് എത്തിയത്.

ടീം പാകിസ്താനിൽ തുടരുന്നത് സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നാണ് ന്യൂസിലൻഡ് ടീം പറഞ്ഞത് . പര്യടനത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു . ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങൾ പാകിസ്താനിൽ ലഭിക്കുമെന്നും ഇമ്രാൻ പറഞ്ഞിരുന്നെങ്കിലും ന്യൂസിലൻഡ് സർക്കാർ ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു.

Tags: shoib akthar
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies