ടി20 ലോകകപ്പ് സൂപ്പർ 12 അരങ്ങേറ്റം ഗംഭീരമാക്കി നമീബിയ; സ്‌കോട്‌ലാന്റിനെ തകർത്തത് 4 വിക്കറ്റിന്
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ് സൂപ്പർ 12 അരങ്ങേറ്റം ഗംഭീരമാക്കി നമീബിയ; സ്‌കോട്‌ലാന്റിനെ തകർത്തത് 4 വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 08:05 am IST
FacebookTwitterWhatsAppTelegram

അബുദാബി: ടി20 ലോകകപ്പ് സൂപ്പർ 12 അരങ്ങേറ്റ മത്സരം ഗംഭീരമാക്കി നമീബിയ. ഗ്രൂപ്പ് 2ൽ സ്‌കോട്‌ലാന്റിനെ മികച്ച ബൗളിംഗിലൂടെ തകർത്താണ് നമീബിയ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലാന്റിനെ 8ന് 109 എന്ന നിലയിൽ ഒതുക്കിയ നമീബിയ 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടിയാണ് വിജയിച്ചത്.

സ്‌കോട്‌ലാന്റിന്റെ മുൻനിരയേയും മദ്ധ്യനിരയേയും ശക്തമായ ബൗളിംഗിലൂടെ തകർത്തെറിഞ്ഞാണ് നമീബിയ കറുത്തകുതിരകളാകുമെന്ന സൂചന നൽകിയത്. 18 റൺസിൽ 4 മുൻനിരക്കാരെ പവലിയനിൽ എത്തിച്ച നമീബിയൻ നിര എതിരാളികളെ 109ൽ ഒതുക്കി. മദ്ധ്യനിരയിൽ അവസരത്തിനൊത്ത് ഉയർന്ന മൈക്കിൾ ലീസ്‌കിക്കിന്റെ 27 പന്തിലെ 44 റൺസും ക്രിസ് ഗ്രീവിസിന്റെ 32 പന്തിലെ 25 റൺസുമാണ് സ്‌കോർ 100 കടത്തിയത്. നമീബിയൻ കുന്തമുനയായ റൂബൻ ട്രംപെൽമാൻ താൻ ലോകോത്തര ബൗളറാണെന്ന് തെളിയിച്ച പ്രകടനമാണ് നടത്തിയത്. 17 റൺസിന് 4 സുപ്രധാന വിക്കറ്റുകളാണ് നമീബിയൻ പേസർ ഇന്നലെ വീഴ്‌ത്തിയത്. ജാൻഫ്രൈലിൻക് 2 വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിൽ ക്രേഗ് വില്ല്യംസ് 29 പന്തിൽ 23 റൺസും മൈക്കിൾ ലിൻദെൻ 18 റൺസും നേടി ഓപ്പണിംഗ് കൂട്ടുകെട്ടിൽ കാണിച്ച സ്ഥിരതയാണ് നമീബിയക്ക് ഭേദപ്പെട്ട തുടക്കം നൽകിയത്. തുടർന്ന് മദ്ധ്യനിര തകർന്നെങ്കിലും ദേവിഡ് വേസയുടെ 14 പന്തിലെ 16 റൺസും വാലറ്റത്ത് ജെ.ജെ.സ്മിത്തിന്റെ 23 പന്തിലെ 32 റൺസുമാണ് അവസാന ഓവറിലെ ആദ്യ പന്തിൽ അവിസ്മരണീയ ജയം സമ്മാനിച്ചത്. സ്‌കോട്‌ലാന്റിനായി മൈക്കിൾ ലീസ്‌ക് 2 വിക്കറ്റ് വീഴ്‌ത്തി.

Tags: T20 Worldcup
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies