വാക്‌സിനെടുത്തവർക്ക് കൊറോണേതര രോഗങ്ങളാലും മരണ സാദ്ധ്യത കുറവെന്ന് കണ്ടെത്തൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വാക്‌സിനെടുത്തവർക്ക് കൊറോണേതര രോഗങ്ങളാലും മരണ സാദ്ധ്യത കുറവെന്ന് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 10:33 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: കൊറോണ പ്രതിരോധ കുത്തിവെയ്‌പ്പെടുത്തവരിൽ മറ്റ് രോഗങ്ങൾ മൂലമുള്ള മരണ സാദ്ധ്യതയും കുറയുന്നുവെന്ന് കണ്ടെത്തൽ. വാക്‌സിൻ സ്വീകരിച്ചവരിലും അല്ലാത്തവരിലും അമേരിക്ക നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.

കൊറോണ വാക്‌സിൻ എടുക്കാത്തവരെ സംബന്ധിച്ചിടത്തോളം വാക്‌സിൻ സ്വീകരിച്ചവർക്ക് മറ്റ് രോഗങ്ങൾ മൂലം ജീവഹാനി സംഭവിക്കുന്നതിനുള്ള സാദ്ധ്യത കുറവാണെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുഎസിലെ ഗവേഷക കേന്ദ്രമായ സിഡിസിയുടെ പുതിയ പ്രതിവാര റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

11 ദശലക്ഷം അമേരിക്കക്കാരിൽ പൂർത്തിയാക്കിയ പഠനം 2020 ഡിസംബറിൽ ആരംഭിച്ച് 2021 ജൂലൈയിലാണ് അവസാനിച്ചത്. പഠന വിധേയമാക്കിയവരിൽ 6.4 ദശലക്ഷം ആളുകൾ വാക്‌സിനെടുത്തവരും 4.6 ദശലക്ഷം ആളുകൾ സ്വീകരിക്കാത്തവരുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിവിധ രോഗങ്ങൾ മൂലം ആശുപത്രി ചികിത്സയ്‌ക്കായി സമീപിക്കുന്നതിൽ വാകിനേഷന് ശേഷം 1.07 ലക്ഷം കുറവ് വന്നിട്ടുണ്ടെന്നതും ആശ്വാസകരമായ വാർത്തയാണ്. മുതിർന്ന പൗരന്മാരുടെ മരണങ്ങളിലും 65,000ത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 65 വയസിന് മുകളിലുള്ളവർക്കിടയിൽ സംഭവിച്ച മാറ്റമാണിത്.

അതേസമയം രാജ്യത്ത് വാകിസ്ൻ സ്വീകരിക്കാൻ മടിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. പ്രായപൂർത്തിയായവരിൽ 18 ശതമാനം ആളുകളും ഇപ്പോഴും വാക്‌സിൻ സ്വീകരിക്കാൻ അമേരിക്കയിൽ തയ്യാറല്ല. ഫൈസർ, മഡോണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ പ്രതിരോധ വാക്‌സിനുകളാണ് കൊറോണക്കെതിരെ യുഎസിൽ ലഭ്യമാക്കുന്നത്. ഇതിൽ ജോൺസൺ ആൻഡ് ജോൺസൺ ഒഴികെ മറ്റ് രണ്ട് വാക്‌സിനുകൾക്കും ഇരുഡോസുകൾ ആവശ്യമാണ്.

 

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies