ദീപാവലിയ്ക്ക് വേണ്ട , ഷാരൂഖ് ഖാന്റെ വീടിന് മുന്നിൽ ആകാം : ആര്യന് ജാമ്യം ലഭിച്ചതിന് പടക്കം പൊട്ടിച്ച് ആഘോഷം , വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലിയ്‌ക്ക് വേണ്ട , ഷാരൂഖ് ഖാന്റെ വീടിന് മുന്നിൽ ആകാം : ആര്യന് ജാമ്യം ലഭിച്ചതിന് പടക്കം പൊട്ടിച്ച് ആഘോഷം , വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 10:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ലഹരിക്കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ചതിനെതിരെ വിമർശനം . ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിന് പുറത്താണ് ഷാരൂഖിന്റെ ആരാധകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചത് .

മന്നത്തിന് പുറത്ത് ‘വെൽകം ഹോം പ്രിൻസ് ആര്യൻ’ എന്ന് എഴുതിയ ബാനറും വച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ആളുകളുടെ കടുത്ത പരിഹാസമാണ് ഈ ബാനറിന് ലഭിച്ചത്.

ദീപാവലി സമയത്ത് പടക്കങ്ങൾ നിരോധിക്കുന്ന അധികൃതർ എന്തുകൊണ്ടാണ് മന്നത്തിന് പുറത്ത് പടക്കം പൊട്ടിച്ചത് കാണാത്തതെന്നും സോഷ്യൽമീഡിയ ചോദിക്കുന്നു . ദീപാവലി സമയത്ത് ആര്യൻ ഖാനെ വിട്ടയച്ചാൽ നന്നായിരുന്നു, എങ്കിൽ ഹിന്ദുക്കൾക്കും പടക്കം പൊട്ടിക്കാൻ കഴിയുമായിരുന്നു എന്നും ചിലർ പറയുന്നു.

മൂന്നാഴ്ചയ്‌ക്കു ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം നല്‍കിയത്. ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നാളെ പുറപ്പെടുവിക്കും. ഒക്ടോബര്‍ 3മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയായണ് ആര്യന്‍ ഖാന്‍. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബരക്കപ്പലില്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ പറയുന്നത്.നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

 

 

Tags: aryan
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies