ബംഗാൾ എന്റെ ജൻമഭൂമിയാണ്, ഗോവ മറ്റൊരു ജൻമഭൂമി, ഞാൻ നിങ്ങളുടെ സഹോദരി; ഗോവയെ കൈയ്യിലെടുക്കാൻ മമതയുടെ വാക്കുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാൾ എന്റെ ജൻമഭൂമിയാണ്, ഗോവ മറ്റൊരു ജൻമഭൂമി, ഞാൻ നിങ്ങളുടെ സഹോദരി; ഗോവയെ കൈയ്യിലെടുക്കാൻ മമതയുടെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 01:57 pm IST
FacebookTwitterWhatsAppTelegram

പനാജി; ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റെ വേരുറപ്പിക്കാൻ നേരിട്ടിറങ്ങി മമത ബാനർജി. പനാജിയിലെത്തിയ മമത പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. ഗോവയുമായുളള ബന്ധവും അടുപ്പവും സൂചിപ്പിക്കാനായിരുന്നു ആദ്യ സന്ദർശനത്തിലെ ശ്രമം. ബംഗാൾ തന്റെ ജൻമഭൂമിയാണെങ്കിലും ഗോവയും അതുപോലെ മറ്റൊരു ജൻമഭൂമിയാണെന്നായിരുന്നു മമതയുടെ വാക്കുകൾ. ഇന്ത്യയാണ് തന്റെ ജൻമഭൂമി. അപ്പോൾ ബംഗാളും ഗോവയും തന്റെ ജൻമഭൂമി തന്നെയാണ്. മമത കൂട്ടിച്ചേർത്തു.

നിങ്ങളുടെ അധികാരം പിടിച്ചെടുക്കാനല്ല ഇവിടെ വന്നത്. നിങ്ങളുടെ ജോലിയിൽ സഹായിക്കാൻ വേണ്ടി മാത്രമാണ്. ഞാൻ നിങ്ങളുടെ സഹോദരിയെപ്പോലെയാണെന്നും മമത പറഞ്ഞു. ആളുകൾ കുഴപ്പത്തിലാകുമ്പോൾ അവരെ സഹായിച്ചാൽ അത് നമ്മുടെ ഹൃദയത്തിലുണ്ടാകും. ബംഗാൾ കരുത്തുളള ഒരു സംസ്ഥാനമായി മാറി. ഗോവയും അതുപോലെയാകണമെന്നാണ് തന്റെ ആഗ്രഹം.

മമത ബംഗാളിലല്ലേ ഗോവയിൽ എന്ത് ചെയ്യാനാണെന്ന് പലരും ചോദിക്കുന്നുണ്ട്. പക്ഷെ ഞാൻ ഒരു ഇന്ത്യനാണ്. തനിക്ക് ഇന്ത്യയിൽ എവിടെയും പോകാൻ അവകാശമുണ്ടല്ലോയെന്നും മമത ചോദിച്ചു. നാളുകളായി ഗോവ, ത്രിപുര, യുപി ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മമതയുടെ സന്ദർശനം.

Tags: MAMATA
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies