ഇംഗ്ലണ്ട്-ഓസീസ് പോരാട്ടം ഇന്ന്; മൂന്നാം ജയം നേടുന്നവർ സെമി ഉറപ്പിക്കും
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ട്-ഓസീസ് പോരാട്ടം ഇന്ന്; മൂന്നാം ജയം നേടുന്നവർ സെമി ഉറപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 03:39 pm IST
FacebookTwitterWhatsAppTelegram

ദുബായ്: മൂന്നാം ജയം തേടി പാരമ്പര്യ വൈരികൾ ഇന്ന് ടി20 ലോകകപ്പി ലിറങ്ങുന്നു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇറങ്ങുന്നത് ആദ്യ രണ്ടു കളികളും ജയിച്ച ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് ഒന്നിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേ ശിനേയും നിലവിലെ ചാമ്പ്യന്മാരെ വെസ്റ്റിൻഡീസിനേയും 8 വിക്കറ്റുകൾക്കാണ് തകർത്തത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 7 വിക്കറ്റിന് തകർത്ത ഓസീസ് നിര ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലണ്ടിനെതിരെ മൂന്നാം മത്സരത്തിനിറങ്ങുന്നത്.

ഇംഗ്ലണ്ടിനായി ആദ്യ മത്സരത്തിൽ ജാസൺ റോയ് 61 റൺസും ഡേവിഡ് മലാൻ 28 റൺസുമാണ് നേടിയത്. വിൻഡീസിനെ 56 റൺസിൽ ഒതുക്കിയ മത്സരത്തിൽ ജോസ് ബട്‌ലറാണ് 24 റൺസുമായി ബാറ്റിംഗിൽ മുന്നിട്ട് നിന്നത്. ബൗളിംഗിൽ ആദിൽ റഷീദും ഓൾറൗണ്ട് മികവുമായി മൊയീൻ അലിയുമാണ് ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകൾ.

ഓസീസിനായി ബാറ്റിംഗിൽ മികച്ച തിരിച്ചുവരവ് നടത്തിയ ഡേവിഡ് വാർണറും(65) സ്ഥിരതയോടെ നിൽക്കുന്ന നായകൻ ആരോൺ ഫിഞ്ചും(37) സ്റ്റീവൻ സ്മിത്തും(35) മാർക്കസ് സ്റ്റോയിൻസും(24) മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. ശ്രീലങ്കയ്‌ക്കെതിരെ മിച്ചൽ സ്റ്റാർക്കും കമ്മിൻസും ആദം സാംപയും തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഹേസൽവുഡും ബൗളിംഗിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനത്താണ് ഇംഗ്ലണ്ടും ഓസീസുമുള്ളത്.

Tags: T20 Worldcup
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies