രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയി:പ്രതികളെ വെറുതെ വിട്ട് കോടതി, സാക്ഷിപറയാൻ എത്താതെ പുനീതിന്റെ കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയി:പ്രതികളെ വെറുതെ വിട്ട് കോടതി, സാക്ഷിപറയാൻ എത്താതെ പുനീതിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 04:10 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് പിതാവ് രാജ് കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ സംഭവവും പുനീതിന്റെ കുടുംബം അനുഭവിച്ച വേദനയും വീണ്ടും ഓർത്തെടുക്കുകയാണ് സൈബർ ലോകം. ജീവിതത്തിൽ ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത ദിവസങ്ങളായിരുന്നു പുനീതിന്റെ കുടുംബത്തിൽ പിന്നീട് സംഭവിച്ചത്.

2000 ജൂലൈ 30-ാം തീയതിയാണ് നടൻ രാജ് കുമാർ, മരുമകൻ ഗോവിന്ദ് രാജ്, ബന്ധുവായ നാഗേഷ് സഹസംവിധായകനായ നാഗപ്പ എന്നിവരെ വീരപ്പനും സംഘവും തട്ടിക്കൊണ്ടു പോകുന്നത്. രാജ്കുമാറിന്റെ മോചനം നീണ്ടുപോയതോടെ സുപ്രീം കോടതി ഉൾപ്പെടെ സംഭവത്തിൽ ഇടപെട്ടിരുന്നു. വീരപ്പനിൽ നിന്നും രാജ്കുമാറിന് ഭീഷണിയുണ്ടായിട്ടും തമിഴ്‌നാട് പോലീസ് സുരക്ഷ ഏർപ്പെടുത്താതിരുന്നത് വലിയ വീഴ്‌ച്ചയായാണ് സുപ്രീം കോടതി വിലയിരുത്തിയത്.

1999ലാണ് രാജ്കുമാറിനെ വീരപ്പൻ നോട്ടമിട്ടിരിക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവരുന്നത്. തട്ടിക്കൊണ്ടുപോയി 108 ദിവസത്തിന് ശേഷമാണ് വീരപ്പൻ രാജ്കുമാറിനെ വിട്ടയച്ചത്. എന്നാൽ എങ്ങനെയാണ് രാജ്കുമാറിന്റെ മോചനം സാദ്ധ്യമായതെന്ന് ഇന്നും നിഗൂഢമാണ്. കോടിക്കണക്കിന് രൂപ വീരപ്പന് മോചനദ്രവ്യമായി നൽകിയെന്നും പ്രചാരണമുണ്ട്. എന്നാലിതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്കുമാറിന്റെ കുടുംബവും ഇത് നിഷേധിച്ചിരുന്നു.

സംഭവത്തിന്റെ വിചാരണ ദീർഘകാലം തമിഴ്‌നാട്ടിലെ കോടതിയിൽ നിന്നിരുന്നു. എന്നാൽ രാജ് കുമാറിന്റെ കുടുംബത്തിൽ നിന്നും ഒരാൾ പോലും സാക്ഷി പറയാനായി കോടതിയിൽ എത്തിയിരുന്നില്ല. 2018 സെപ്തംബറിൽ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒൻപത് പ്രതികളേയും കോടതി വെറുതെ വിടുകയും ചെയ്തു. കുടുംബം സാക്ഷിപറയാതിരുന്നതതാണ് വെറുതെ വിടാനിടയായ കാരണങ്ങളിലൊന്ന്. കേസിന്റെ വിധി വന്നപ്പോഴേക്കും വീരപ്പനും രാജ്കുമാറും ലോകത്ത് നിന്ന് വിടവാങ്ങി.

2004ൽ പ്രത്യേക അന്വേഷണ സംഘം വീരപ്പനെ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. 2006ൽ രാജ്കുമാറും അന്തരിച്ചു. സ്ഥിരമായി നടക്കാൻ പോകുന്ന വ്യക്തിയായിരുന്നു രാജ്കുമാർ. രാവിലെ 20 മിനിറ്റ് നടന്നു വന്ന ശേഷം അദ്ദേഹം 11.30 ആയതോടെ ഒരു മെഡിക്കൽ ചെക്കപ്പ് നടത്തി. 1.50ന് അദ്ദേഹം സോഫയിൽ ഇരിക്കുകയായിരുന്നു. കുടുംബത്തിലെ ഒരു വ്യക്തിയോട് ഫാനിന്റെ സ്പീഡ് കുറക്കാൻ ആവശ്യപ്പെടുകയും ബോധരഹിതയായി സോഫയിൽ വീഴുകയുമായിരുന്നു. ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു പുനീതിന്റെ മരണവും….

Tags: puneeth
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies