പ്രിയനടന്റെ വിയോഗത്തിൽ മനംനൊന്ത് ആത്മഹത്യ; പുനീതിന്റെ മരണ വാർത്തയറിഞ്ഞ് രണ്ട് ആരാധകർ ഹൃദയാഘാതം മൂലം മരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രിയനടന്റെ വിയോഗത്തിൽ മനംനൊന്ത് ആത്മഹത്യ; പുനീതിന്റെ മരണ വാർത്തയറിഞ്ഞ് രണ്ട് ആരാധകർ ഹൃദയാഘാതം മൂലം മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 06:55 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ് കുമാറിന്റെ വിയോഗത്തിൽ മനംനൊന്ത ആരാധകൻ ആത്മഹത്യ ചെയ്തു. പ്രിയനടന്റെ മരണത്തിൽ സങ്കടം സഹിക്കാൻ വയ്യാതെ ബലഗാവി ജില്ലയിലെ രാഹുലാണ് ആത്മഹത്യ ചെയ്തത്. പുനീതിന്റെ ഫോട്ടോ പൂക്കൾ വെച്ച് അലങ്കരിച്ചതിനുശേഷം സ്വവസതിയിൽ രാഹുൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇതിനു പുറമെ ചാമരാജ നഗർ ജില്ലയിലെ മരുരു ഗ്രാമത്തിൽ മുപ്പതു വയസ്സുകാരനായ മുനിയപ്പ പുനീതിന്റെ മരണവാർത്ത അറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. കർഷകനായ മുനിയപ്പ പുനീതിന്റെ കടുത്ത ആരാധകനാണ്. ഇഷ്ടതാരത്തിന്റെ മരണവാർത്ത അറിഞ്ഞതു മുതൽ ഇയാൾ ടിവിയുടെ മുന്നിലിരുന്ന് കരുയുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. പിന്നീട് ഇയാൾ ബോധരഹിതനായി വീഴുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുനിയപ്പയെ കൂടാതെ ഷിൻഡോളി ഗ്രാമത്തിലെ പരശുരാമും ഹൃദയാഘാതം മൂലം മരിച്ചു. പുനീതിന്റെ കടുത്ത ആരാധകനായ ഇയാൾ ദുഖം താങ്ങാനാവാതെ ടിവിയ്‌ക്ക് മുന്നിൽ ഇരുന്ന് കരയുകയായിരുന്നു. തുടർന്ന ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അയൽവാസികൾ പറഞ്ഞു.

അതേസമയം ഇന്നലെ അന്തരിച്ച പുനീതിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരുന്നു. യുഎസിലുള്ള മകൾ വരാൻ വൈകുന്നതുകൊണ്ടാണ് സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ചയിലേയ്‌ക്ക് മാറ്റിയത്.

ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് 46 കാരനായ പുനീത് രാജ്കുമാർ മരിച്ചത്. കണ്ഡീരവ സ്റ്റേഡിയത്തിൽ ഇപ്പോഴും ആയിരങ്ങളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. ആദരസൂചകമായി കർണാടകയിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു.

Tags: puneeth rajkumar
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies