'ഭർത്താവിന്റേയും കുടുംബത്തിന്റേയും ജീവൻ അപകടത്തിൽ': എന്തും സംഭവിക്കാമെന്ന് സമീർ വാങ്കഡെയുടെ ഭാര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഭർത്താവിന്റേയും കുടുംബത്തിന്റേയും ജീവൻ അപകടത്തിൽ’: എന്തും സംഭവിക്കാമെന്ന് സമീർ വാങ്കഡെയുടെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 10:33 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഭർത്താവിന്റേയും കുടുംബത്തിന്റേയും ജീവൻ അപകടത്തിലെത്ത് സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേധ്കർ. കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ക്രാന്തി പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്ന് പേർ വീടിന്റെ പരിസരത്ത് എത്തി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവർ അപകടകാരികളാണെന്നും എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ക്രാന്തി ആശങ്ക പ്രകടിപ്പിച്ചു.

വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് നൽകും. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുമെന്നും ക്രാന്തി പറഞ്ഞു. കുട്ടികൾ വളരെ ചെറുപ്പമാണ്. അവരുടെ സുരക്ഷയ്‌ക്ക് തങ്ങൾ അതീവ പ്രാധാന്യം നൽകുന്നുണ്ട്. താനും സമീറും വീട്ടിലില്ലാത്തപ്പോൾ അവരുടെ സുരക്ഷ ആശങ്കയിലാണെന്നും എന്തെങ്കിലും സംഭവിച്ചാൽ ആര് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ക്രാന്തി ചോദിച്ചു.

തന്റെ കുടുംബത്തിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുന്നവരെ ഇനി നിയമപരമായി നേരിടുമെന്നും ക്രാന്തി അറിയിച്ചു. ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ സമീർ വാങ്കഡെയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാംങ്കഡെ യുപിഎസ്‌സി പരീക്ഷയിൽ സംവരണം ലഭിക്കാൻ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം.

ആദ്യ ഭാര്യയായ ഷബാന ഖുറേഷിയുടെ ചിത്രവുമായും നവാബ് മാലിക് രംഗത്തെത്തിയിരുന്നു. നവാബ് മാലിക്കിന്റെ പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ക്രാന്തി പറഞ്ഞു. സമൂഹത്തിന് മുന്നിൽ തങ്ങളെ അപമാനിക്കാനാണ് നവാബ് ഇങ്ങനെ ചെയ്യുന്നത്. വ്യാജ ആരോപണങ്ങൾക്കെതിരെ ഇനി മൗനം പാലിക്കില്ലെന്നും നേരിടുമെന്നും ക്രാന്തി കൂട്ടിച്ചേർത്തു.

Tags: sameer wankhede security issue
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies