യുവത്വം ശക്തമായി രംഗത്തുവരണം; ലോകരാഷ്ട്രങ്ങളുടെ കാലാവസ്ഥാ അലംഭാവത്തിനെതിരെ സമ്മർദ്ദശക്തിയാകണം: ഗുട്ടാറസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുവത്വം ശക്തമായി രംഗത്തുവരണം; ലോകരാഷ്‌ട്രങ്ങളുടെ കാലാവസ്ഥാ അലംഭാവത്തിനെതിരെ സമ്മർദ്ദശക്തിയാകണം: ഗുട്ടാറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 09:43 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായി യുവസമൂഹം അവസരത്തിനൊത്തുയരണമെന്ന ആഹ്വാനവുമായി ഐക്യരാഷ്‌ട്രസഭ. ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസിന്റെ ആഹ്വാനം. ലോകരാഷ്‌ട്രങ്ങൾ കാലാവസ്ഥാ വിഷയങ്ങളിൽ കാണിക്കുന്ന അലംഭാവങ്ങൾക്കെതിരെ പ്രതികരിക്കണമെന്ന ശക്തമായ നിർദ്ദേശമാണ് അന്റോണിയോ ഗുട്ടാറസ് യുവാക്കൾക്കുമുന്നിൽ വച്ചിട്ടുള്ളത്.

മനുഷ്യസമൂഹത്തിന്റെ നാശത്തിലേക്കുള്ള ചുവപ്പ് വെളിച്ചം തെളിഞ്ഞിരിക്കുന്നുവെന്നാണ് ഗുട്ടാറസ് മുന്നറിയിപ്പു നൽകിയത്. ലോകം മുഴുവൻ ഒരു നൂറ്റാണ്ടിനിടെയുണ്ടായ എല്ലാ വലിയ പ്രളയങ്ങൾക്കും ഈ ദശകം സാക്ഷിയായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലം ഓർമ്മിപ്പിച്ചാണ് ഗുട്ടാറസിന്റെ ആഹ്വാനം. അപകട സൂചനയാണ് കാലം നൽകുന്നതെന്നും യുവസമൂഹം ശക്തമായ സമ്മർദ്ദം ലോകനേതാക്കളുടെ മേൽ ചെലുത്തുകമാത്രമാണ് പോംവഴിയെന്നും ഗുട്ടാറസ് പറഞ്ഞു.

‘ഞങ്ങൾക്കാവശ്യം നിങ്ങളുടെ നേതൃത്വമാണ്. ഭാവിക്കായുള്ള ധാർമ്മിക കരുത്ത് നിങ്ങളുടേ താണ്. മാത്രമല്ല സമകാലിക കാലഘട്ടത്തിൽ നിങ്ങളുടെ ശബ്ദമാണ് നിർണ്ണായകം. അത് നിങ്ങളുടെ പ്രവർത്തന പരിചയത്തിലും കാര്യക്ഷമതയിലും എത്തിപ്പിടിക്കാനിരിക്കുന്ന നേട്ടങ്ങളിലൂടേയും പ്രതിഫലിക്കണം.’ ഗുട്ടാറസ് പറഞ്ഞു.

ജി20 ഉച്ചകോടിയിൽ ആഗോള തലത്തിൽ ശക്തമായ തീരുമാനങ്ങൾ എടുത്ത ശേഷമാണ് ലോകരാഷ്‌ട്രങ്ങൾ സ്‌കോട്‌ലാന്റിലെ ഗ്ലാസ്‌ഗോയിൽ ഒത്തുചേർന്നിരിക്കുന്നത്. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ മാത്രം അനുഭവിച്ചിരുന്ന പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഗ്ലാസ്‌ഗോയിൽ എത്തിയത്.

Tags: Glasgow
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies