മണ്ണിൽ അലിഞ്ഞ് പോകും: കളിമണ്ണ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പടക്കം നിർമ്മിച്ച് ഗുജറാത്തിലെ ഒരുഗ്രാമം: പുനരുജ്ജീവിപ്പിച്ചത് 400 വർഷം പഴക്കമുള്ള നിർമ്മാണരീതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണ്ണിൽ അലിഞ്ഞ് പോകും: കളിമണ്ണ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പടക്കം നിർമ്മിച്ച് ഗുജറാത്തിലെ ഒരുഗ്രാമം: പുനരുജ്ജീവിപ്പിച്ചത് 400 വർഷം പഴക്കമുള്ള നിർമ്മാണരീതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 10:15 am IST
FacebookTwitterWhatsAppTelegram

ഗുജറാത്ത്: 400 വർഷം പഴക്കമുള്ള പടക്കനിർമ്മാണ രീതി പുനരുജ്ജീവിപ്പിച്ച് വഡോദരയിലെ ഒരു ഗ്രാമം. കളിമണ്ണ് ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പടക്കവുമായി ഫത്തേപൂരിലെ കുംഹാവാഡ ഗ്രാമമാണ് എത്തിയിരിക്കുന്നത്. പരിസ്ഥിതിയ്‌ക്ക് ദോഷമാകുന്ന വിധത്തിലുള്ള പടക്കത്തിന് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. കോത്തിസ് എന്നാണ് പടക്കത്തിന് നൽകിയിരിക്കുന്ന പേര്.

ചൈനീസ് പടക്കങ്ങളുടെ കടന്നു കയറ്റമാണ് കളിമണ്ണ് ഉപയോഗിച്ചുള്ള പടക്കനിർമ്മാണ രീതി നാമാവശേഷമാകാൻ കാരണമായത്. പതിറ്റാണ്ടുകളോളം ഇത്തരത്തിലുള്ള പടക്കത്തിന്റെ നിർമ്മാണ രീതി നിർത്തിവെച്ചിരുന്നു. എന്നാലിപ്പോൾ രാജ്യത്ത് പരമ്പരാഗത രീതി പിന്തുടർന്ന സാഹചര്യത്തിലാണ് പടക്കം വീണ്ടും വിപണിയിലിറക്കാൻ തീരുമാനിച്ചതെന്ന് ഗ്രാമനിവാസികൾ പറയുന്നു.

പ്രമുഖ് പരിവാർ ഫൗണ്ടേഷൻ എന്ന എൻജിഒയാണ് പടക്ക നിർമ്മാണം പുനരാരംഭിക്കാൻ സഹായിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന പ്രതിജ്ഞയാണ് ഇതിന് പ്രചോദനമായത്. പുതിയ തലമുറയെ ഈ നിർമ്മാണ രീതി പരിചയപ്പെടുക്കമാത്രമല്ല മറിച്ച് നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുകയും ചെയ്തു.

നൂറ് ശതമാനവും തദ്ദേശീയമായാണ് പടക്കം നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമാണ് പടക്കം. ഉപയോഗ ശേഷം ഇവ മണ്ണിൽ അലിഞ്ഞ് പോകും. കുട്ടികൾ ഉൾപ്പെടെ ആർക്കും ഈ പടക്കം ഉപയോഗിക്കാമെന്നും പൊട്ടിത്തെറിയ്‌ക്കുമോയെന്ന ഭീഷണി നിലനിൽക്കുന്നില്ലെന്നും പരിവാർ ഫൗണ്ടേഷൻ പ്രസിഡന്റ് നിതാൽ ഗാന്ധി പറഞ്ഞു.

Tags: Narendra Modifire cracker
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies