പുറത്തെ ഒരു പഠനക്ലാസിലും പോകരുത്; ടിബറ്റൻ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുറത്തെ ഒരു പഠനക്ലാസിലും പോകരുത്; ടിബറ്റൻ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 03:11 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ടിബറ്റിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളിൽ വീണ്ടും കൈകടത്തി ചൈന. സ്‌കൂളുകളിലാണ് ചൈന കർശനമായ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ചൈനുയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ക്വിംഗ്ഹായിയിലെ സ്‌കൂളുകളിലാണ് ടിബറ്റൻ വിദ്യാർത്ഥികളെ പുറത്തു പഠിപ്പിക്കരുതെന്ന നിബന്ധന വച്ചിരിക്കുന്നത്. ശൈത്യകാലത്ത് സ്‌കൂളുകളിൽ എത്താൻ സാധിക്കാത്ത കുട്ടികളെ പുറത്ത് വിവിധ പ്രദേശങ്ങളിൽ ചെന്ന് പഠിപ്പിക്കുന്നതാണ് ചൈന വിലക്കിയത്.

ടിബറ്റൻ കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കാതേയും ബുദ്ധമതത്തിൽ നിന്ന് അകറ്റിയുമാണ് ചൈന സ്‌ക്കൂളുകളിൽ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അദ്ധ്യാപകർ വിദ്യാർത്ഥികളെ അല്ലാതെ പഠിപ്പിക്കുമ്പോൾ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുമെന്നതാണ് കമ്യൂണിസ്റ്റ് ചൈന എതിർക്കുന്നത്.

സ്‌കൂളുകൾ പ്രവർത്തിക്കാത്ത സമയത്ത് ഒരു വ്യക്തിക്കോ സ്ഥാപനങ്ങൾക്കോ ടിബറ്റൻ കുട്ടികളെ ഒരു വിഷയങ്ങളും പഠിപ്പിക്കാൻ അനുവാദമില്ല.ടിബറ്റിന്റെ പൗരാണിക പ്രദേശമായ ആംദോ മേഖലയിലാണ് ചൈന പ്രാകൃത നയങ്ങൾ തുടരുന്നത്.

Tags: CHINA-TIBET
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies