ഡൽഹിയിലെ സ്‌കൂൾ തുറക്കൽ ഇന്ന് പൂർണമാകും :അവശേഷിച്ച സ്വകാര്യ സ്‌കൂളുകൾ ഇന്ന് തുറക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിലെ സ്‌കൂൾ തുറക്കൽ ഇന്ന് പൂർണമാകും :അവശേഷിച്ച സ്വകാര്യ സ്‌കൂളുകൾ ഇന്ന് തുറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 07:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കൊറോണ മഹാമാരിയെ തുടർന്നുള്ള അടച്ചിടലിന് ശേഷം ഡൽഹിയിലെമ്പാടുമുള്ള സ്‌കൂളുകൾ മുഴുവൻ ഇന്ന് തുറന്ന് പ്രവർത്തിക്കും. നേരത്തെ നവംബർ ഒന്നിന് പൊതു-സ്വകാര്യ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ദീപാവലി കഴിഞ്ഞതിന് ശേഷം സ്‌കൂൾ തുറക്കാമെന്ന് ഒരുവിഭാഗം സ്വകാര്യ സ്‌കൂളുകൾ തീരുമാനിക്കുകയായിരുന്നു.

സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ക്ലാസ്മുറികളും സ്‌കൂൾ പരിസരവും പൂർണമായും അണുവിമുക്തമാക്കി.സ്‌കൂളുകൾ അണുവിമുക്തമാക്കുന്നതിന്റെ വീഡിയോ രക്ഷിതാക്കൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്.രക്ഷിതാക്കളുടെ സമ്മതപത്രമില്ലാതെ ഒരു വിദ്യാർത്ഥിയെ പോലും സ്‌കൂളുകളിൽ പ്രവേശിപ്പിക്കില്ലെന്ന് നിലപാട് ആണ് സ്‌കൂൾ അധികൃതർക്ക്. ഇമെയിലിലോ രേഖാമൂലമോ ഫോണിലൂടെയോ രക്ഷിതാവിന്റെ പൂർണ സമ്മതം അറിയിക്കാമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

സ്‌കൂളിൽ വരാത്തവർക്കായി ഓൺലൈൻ ക്ലാസുകൾ തുടരും. ഗതാഗത സൗകര്യങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികളും പൂർത്തിയായിട്ടുണ്ട്. നവംബർ 15 മുതൽ സ്‌കൂൾ ബസുകൾ ഓടി തുടങ്ങും. കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിബന്ധനയോടെയാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. 50 ശതമാനം കുട്ടികളാണ് ഓരോ ക്ലാസ് മുറികളിലും ഉണ്ടാകേണ്ടതെന്നും മാതാപിതാക്കളുടെ അനുമതിയോടെയല്ലാതെ കുട്ടികൾക്ക് സ്‌കൂളിലേക്ക് വരാൻ സാധിക്കില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. സ്‌കൂൾ ജീവനക്കാരും അദ്ധ്യാപകരും വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.

Tags: school reopening
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies