കഴിഞ്ഞ വര്‍ഷം ഇസ്ലാം ഭീകരർ ക്ഷേത്രം അടിച്ചു തകർത്തു; ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതേ ക്ഷേത്രത്തിൽ ദീപാവലി ആഘോഷിക്കാനൊരുങ്ങി പാക് ചീഫ് ജസ്റ്റിസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കഴിഞ്ഞ വര്‍ഷം ഇസ്ലാം ഭീകരർ ക്ഷേത്രം അടിച്ചു തകർത്തു; ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതേ ക്ഷേത്രത്തിൽ ദീപാവലി ആഘോഷിക്കാനൊരുങ്ങി പാക് ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 08:17 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖൈബർ പഖ്തൂൻഖ്വയിലെ തേരി ക്ഷേത്രത്തിൽ ദീപാവലി ആഘോഷിക്കാനൊരുങ്ങി പാകിസ്താൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ്. ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ദീപാവലി ആഘോഷങ്ങളിൽ ഗുൽസാർ അഹമ്മദും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖൈബർ പഖ്തൂൻഖ്വയിൽ കരക് മേഖലയിൽ സ്ഥിതി ചെയ്യുന്ന തേരി ക്ഷേത്രം കഴിഞ്ഞ വർഷം ഇസ്ലാം തീവ്രവാദികൾ തകർത്തിരുന്നു. പിന്നീട് ഗുൽസാർ അഹമ്മദിന്റെ ഉത്തരവിനെ തുടർന്നാണ് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.

ആഘോഷങ്ങളിൽ ചീഫ് ജസ്റ്റിസ് പങ്കെടുക്കുമെന്ന് പാകിസ്താൻ ഹിന്ദു കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉച്ച കഴിഞ്ഞ് 3 മണിയോടെയാകും അദ്ദേഹം ക്ഷേത്രത്തിലെത്തുന്നത്. 1920ലാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശ്രീ പരം ഹൻസ് ജി മഹാരാജ് എന്ന സന്യാസിശ്രേഷ്ഠനെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ജമിയത്ത് ഉലെമ ഇസ്ലാം ഫസൽ വിഭാഗത്തിൽ നിന്നുള്ള ഒരു ഇസ്ലാം മതപുരോഹിതന്റെ നേതൃത്വത്തിൽ തീവ്രവാദികൾ ക്ഷേത്രം അടിച്ച് തകർക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തായി ഇതേ വിഭാഗക്കാർ നടത്തിയ ഒരു റാലിയ്‌ക്ക് ശേഷമായിരുന്നു സംഭവം. റാലിയിൽ പ്രസംഗിക്കാനെത്തിയവർ പ്രകോപനപരവും, മതസ്പർദ്ധ വളർത്തുന്ന രീതിയിലും പ്രസംഗിച്ചു. ഇതോടെ റാലിക്ക് എത്തിയവർ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി തീയിടുകയും, അടിച്ചു തകർക്കുകയുമായിരുന്നു.

സംഭവം വലിയ വിവാദമായതോടെയാണ് ക്ഷേത്രം എത്രയും വേഗം പുനരുദ്ധരീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് ഉത്തരവിട്ടത്. ക്ഷേത്രം തകർത്തവരിൽ നിന്നും 33 മില്ല്യൺ (പാകിസ്താൻ രൂപ) തിരിച്ചുപിടിക്കണമെന്നും ഖൈബർ പഖ്തുൻഖ്വയിലെ സർക്കാരിന് ഗുൽസാർ നിർദ്ദേശം നൽകിയിരുന്നു.

 

Tags: Chief Justice of Pakistan
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies