മോദി ഉറങ്ങുകയാണ് ഹോൺ മുഴക്കരുത്; വ്യാജ ട്വീറ്റ് വീണ്ടും പോസ്റ്റ് ചെയ്ത് ശശി തരൂർ; ട്വിറ്ററിൽ പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി ഉറങ്ങുകയാണ് ഹോൺ മുഴക്കരുത്; വ്യാജ ട്വീറ്റ് വീണ്ടും പോസ്റ്റ് ചെയ്ത് ശശി തരൂർ; ട്വിറ്ററിൽ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 10:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്താൻ വ്യാജ ട്വീറ്റുമായി കോൺഗ്രസ് എംപി ശശി തരൂർ. മോർഫ് ചെയ്ത ലോറിയുടെ ചിത്രമാണ് ഇക്കുറി ശശി തരൂർ പ്രധാനമന്ത്രിയ്‌ക്കെതിരെ ട്വിറ്ററിൽ ആയുധമാക്കിയത്. എന്നാൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ എംപി ട്വീറ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.

കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. നമ്പർപ്ലേറ്റിന്റെ ഭാഗത്ത് മോദിയ്‌ക്കെതിരെ ബോർഡുവെച്ചുകൊണ്ടുള്ള ലോറിയുടെ ചിത്രമായിരുന്നു എംപി പങ്കുവെച്ചത്. ഹോൺ മുഴക്കരുത്, മോദി ഉറങ്ങുകയാണെന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. മോദി സർക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള തരൂരിന്റെ ട്വീറ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ മറ്റ് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഏറ്റെടുത്തു.

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ തരൂരിന്റെ ട്വീറ്റ് വ്യാജമാണെന്ന വസ്തുത പുറത്തുവന്നു. 2011 ൽ ഒരു മാദ്ധ്യമ വാർത്തയ്‌ക്കൊപ്പം വന്ന ലോറിയാണ് തരൂർ മോർഫ് ചെയ്ത് ട്വീറ്റ് ചെയ്തത്. ബോർഡില്ലാത്തതാണ് യഥാർത്ഥ ചിത്രം. സത്യാവസ്ഥ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധവുമായി ആളുകൾ എത്തി. തുടർന്ന് തരൂർ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

അതേസമയം മോർഫ് ചെയ്ത ലോറിയുടെ ചിത്രം ഇതിന് മുൻപും കോൺഗ്രസ് പ്രവർത്തകർ മോദിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നു. 2019 മാർച്ച് 15 ന് ഇതേ ചിത്രം കോൺഗ്രസ് ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

Tags: Congresssashi tharoor
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies