വാക്‌സിൻ സ്വീകരിക്കാൻ കൂട്ടാക്കിയില്ല ; ഹോം നഴ്‌സിനോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് കമ്പനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാക്‌സിൻ സ്വീകരിക്കാൻ കൂട്ടാക്കിയില്ല ; ഹോം നഴ്‌സിനോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 11:32 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : കൊറോണ പ്രതിരോധത്തിൽ സമ്പൂർണ വാക്‌സിനേഷൻ രാജ്യമാകാൻ ലോകരാജ്യങ്ങളെല്ലാം കഠിന പ്രയത്‌നമാണ് നടത്തുന്നത്. കൊറോണ മഹാമാരിയിൽ നിന്നും ജനങ്ങളെ രക്ഷിച്ചെടുക്കാനുള്ള പോം വഴിയെന്ന നിലയിൽ കൊറോണ വാക്‌സിന് വലിയ സ്വീകാര്യതയും ആളുകളിൽ നിന്ന് ലഭിക്കുന്നുണ്ട്.

എന്നാൽ വാക്‌സിൻ സ്വീകരിക്കാൻ ചില ആളുകൾ വിമുഖത കാണിക്കുന്നുണ്ട്. പല കാരണങ്ങളാൽ വാക്‌സിനേഷനിൽ നിന്ന് മുഖം തിരിക്കുകയാണ് ആളുകൾ.ഇത്തരത്തിലുള്ള ആളുകളെ വാക്‌സിനെടുക്കാൻ പ്രേരിപ്പിക്കാൻ പല പരിപാടികളും മിക്ക രാജ്യങ്ങളും നടത്താറുണ്ട്. പോത്സാഹന സമ്മാനങ്ങൾ നൽകുന്നത് മുതൽ കടുത്ത നടപടികൾ സ്വീകരിക്കുന്നത് വരെയെത്തി കാര്യങ്ങൾ.സമൂഹത്തിൽ സുഗമമായി ഇടപെടാൻ വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന നിലപാട് ആണ് ഭൂരിഭാഗം രാജ്യങ്ങൾക്കും കമ്പനികൾക്കും.

ബ്രിട്ടനിൽ ഒരു കമ്പനി വാക്‌സിൻ സ്വീകരിക്കാത്ത ജീവനക്കാരിക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. 36 കാരിയായ ലൂയിസ് അകെസ്റ്റർ എന്ന ഹോം നഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരിക്കുകയാണ് കമ്പനി. 14 വർഷമായി ആരോഗ്യരംഗത്ത് സേവനം അനുഷ്ടിക്കുന്നയാളാണ് ലൂയിസ്.

നവംബർ 11 ന് മുൻപായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകളും നിർബന്ധമായും വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന ബ്രിട്ടന്റെ കൊറോണ പ്രതിരോധ നയമാണ് ലൂയിസിന്റെ ജോലി നഷ്ടപ്പെടാൻ കാരണം. ഈ നയം കാരണം ജോലി പോകുന്ന ആദ്യത്തെ ആളല്ല ലൂയിസ്. ഈ വാക്‌സിൻ നയം കാരണം ബ്രിട്ടനിൽ മാത്രം 60,000 ത്തോളം ഹോം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

വാക്‌സിന്റെ ഫലപ്രാപ്തിയിലുള്ള സംശയമാണ് ലൂയിസിനെ വാക്‌സിനെടുക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. ജോലി നഷ്ടപ്പെട്ടതിൽ ദു:ഖിതയായ ലൂയിസ് തന്റെ ദയനീയാവസ്ഥ വിശദീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കൊറോണ മുന്നണി പേരാളിയായ ലൂയിസ് തന്നെ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നത് തെറ്റായ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരുടേയും അഭിപ്രായം.മടിച്ചു നിൽക്കാതെ വാക്‌സിനെടുക്കാൻ പലരും ലൂയിസിന് നിർദ്ദേശം നൽകുന്നുണ്ട്.

Tags: UKcorona vaccine
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies