സംസ്‌കാരങ്ങളിലെ വൈവിദ്ധ്യം ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് മനസിലാകില്ല; ഇന്ത്യയിൽ സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ദലൈലാമ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംസ്‌കാരങ്ങളിലെ വൈവിദ്ധ്യം ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് മനസിലാകില്ല; ഇന്ത്യയിൽ സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ദലൈലാമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 01:37 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ വിമർശനവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. നാനാത്വത്തിൽ ഏകത്വം എന്നാൽ എന്താണെന്ന് ചൈനയിലെ നേതാക്കൾക്ക് അറിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. ടോക്കിയോയിൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൻജിയാങിൽ ഉൾപ്പെടെ ചൈനയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളിൽ പ്രതിഷേധിച്ച് അന്താരാഷ്‌ട്ര സമൂഹം ബീജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ദലൈലാമ ഇങ്ങനെ പറഞ്ഞത്.

‘ ചൈനയിലെ സഹോദരി സഹോദരന്മാർക്കെതിരെയല്ല എന്റെ നിലപാടുകൾ. എനിക്ക് മാവോ സേതുങ് മുതലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ അറിയാം. അവരുടെ ആശയങ്ങൾ നല്ലതാണ്. എന്നാൽ പല സമയത്തും അവർ അതിന്റെ അങ്ങേയറ്റമാണ് ചെയ്യുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പുതിയ തലമുറയിലെ നേതാക്കളുടെ കീഴിൽ കാര്യങ്ങൾ മാറുമെന്നാണ് കരുതിയത്. ടിബറ്റിനേയും സിൻജിയാങിനേയുമെല്ലാം സംബന്ധിച്ച് അവർക്ക് തനതായ ഒരു സംസ്‌കാരമുണ്ട്. എന്നാൽ ഇടുങ്ങിയ ചിന്താഗതിയുള്ള ചൈനീസ് നേതാക്കൾക്ക് വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച് മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു’.

ഒരിക്കൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് ആശയങ്ങളെ താൻ പിന്തുണച്ചിരുന്നുവെന്നും, പാർട്ടിയിൽ ചേരാൻ ചിന്തിച്ചിരുന്നുവെന്നും ദലൈലാമ പറഞ്ഞു. എന്നാൽ ഒരു സുഹൃത്താണ് ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയുള്ള കാലം ഇന്ത്യയിൽ സമാധാനമായി കഴിയാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ മതസൗഹാർദ്ദത്തിന്റെ കേന്ദ്രമാണ് ഇന്ത്യ. ഇന്ത്യയിൽ തന്നെ സമാധാനമായി കഴിയാനാണ് ആഗ്രഹിക്കുന്നത്. എല്ലാ മതങ്ങളും ഒരേ സന്ദേശമാണ് നൽകുന്നത്. സ്‌നേഹത്തിന്റെ സന്ദേശമാണ് മതങ്ങൾ നൽകുന്നത്. എന്നാൽ അതിന് വ്യത്യസ്തമായ രീതികൾ ഉപയോഗിക്കുന്നു എന്നാണെന്നും’ അദ്ദേഹം പറഞ്ഞു.

Tags: dalai lama
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies