50 ലധികം ഓട്ടോറിക്ഷകൾ മോഷ്ടിച്ചു; ഒരു ഓട്ടോയ്ക്ക് 5,000 രൂപ വീതം വിലയിട്ട് വിൽപ്പന; നാലുപേർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50 ലധികം ഓട്ടോറിക്ഷകൾ മോഷ്ടിച്ചു; ഒരു ഓട്ടോയ്‌ക്ക് 5,000 രൂപ വീതം വിലയിട്ട് വിൽപ്പന; നാലുപേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 04:38 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നഗരത്തിൽ ഒരുമാസമായി സജീവമായിരുന്ന ഓട്ടോറിക്ഷാ മോഷ്ടാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ നാല് പേരെയാണ്‌പോലീസ് അറസ്റ്റ് ചെയ്തത്. സമദ് ഷെയ്ഖ് (24), സുഫിയാൻ ഖാൻ(25), റഫീഖ് ഖാൻ(24), അമീർ ഭട്ട് (25) എന്നിവരാണ് പിടിയിലായത്.

മുംബൈ നഗരത്തിൽ സർവ്വീസ് നടത്തിയിരുന്ന 50 ലധികം ഓട്ടോകൾ മോഷണം പോയ കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഒരുമാസത്തോളമായി നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി ഓട്ടോകൾ മോഷണം പോയിരുന്നു.തുടർച്ചയായി പരാതികൾ ലഭിച്ചതോടെ മോഷണത്തിന് പിന്നിൽ ഒരു സംഘമാണ് പ്രവർത്തിക്കുന്നതെന്ന സംശയം ശക്തമായി. തുടർന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ നിന്ന് പ്രതികളുടെ വിവരങ്ങൾ ലഭിക്കുകയായിരുന്നു.

പലയിടങ്ങളിൽ നിന്നായി ഓട്ടോറിക്ഷകൾ മോഷ്ടിച്ച് ആവശ്യക്കാർക്ക് കുറഞ്ഞ തുകയ്‌ക്ക് വിൽക്കുകയായിരുന്നു പ്രതികളുടെ രീതി. മോഷ്ടിച്ച 50 ലധികം ഓട്ടോകൾ ഒരു ഓട്ടോയ്‌ക്ക് കേവലം 5,000 രൂപ മാത്രം വിലയിട്ട് വിറ്റിരുന്നതായി പ്രതികൾ വ്യക്തമാക്കി. മോഷ്ടിച്ച ഓട്ടോകൾ 300 രൂപ ദിവസ വാടകയ്‌ക്ക് നൽകിയിരുന്നതായും പ്രതികൾ കുറ്റസമ്മതം നടത്തി.

Tags: auto rickshaw
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies