വാക്‌സിൻ സ്വീകരിക്കാത്തവർക്ക് റേഷനുമില്ല, ഗ്യാസുമില്ല, ഇന്ധനവുമില്ല; ഉത്തരവുമായി ഔറംഗബാദ് ജില്ലാ കളക്ടർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്‌സിൻ സ്വീകരിക്കാത്തവർക്ക് റേഷനുമില്ല, ഗ്യാസുമില്ല, ഇന്ധനവുമില്ല; ഉത്തരവുമായി ഔറംഗബാദ് ജില്ലാ കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 11:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒരു ഡോസു പോലും സ്വീകരിക്കാത്തവർക്ക് ഇനിമുതൽ റേഷനും, പാചകവാതകവും, ഇന്ധനവും നൽകരുതെന്ന് ഔറംഗബാദ് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലയിലെ വ്യാപാരികൾക്ക് നൽകിയതായി ജില്ലാ കളക്ടർ സുനിൽ ചവാൻ പറഞ്ഞു.

36 ജില്ലകളുള്ള മഹാരാഷ്‌ട്ര സംസ്ഥാനത്ത് വാക്‌സിനേഷന്റെ കാര്യത്തിൽ 26ാം സ്ഥാനമാണ് ഔറംഗബാദിനുള്ളത്. അർഹരായ 55 ശതമാനം ആളുകൾ മാത്രമേ നിലവിൽ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുള്ളൂ. എന്നാൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ മുഴുവൻ വാക്‌സിനേഷൻ ശതമാനം 74 കടന്നതായി കളക്ടർ അറിയിച്ചു.

കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വാക്‌സിൻ സർട്ടിഫിക്കേറ്റ് പരിശോധിച്ച ശേഷം മാത്രം സാധനങ്ങൾ നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. ഈ ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഔറംഗബാദിലുള്ള സ്മാരകങ്ങളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനാനുമതി നൽകൂ എന്ന് കളക്ടർ അറിയച്ചിരുന്നു. ജില്ലയിലെ ആളുകൾക്കിടയിൽ വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളാണ് ജില്ലാഭരണകൂടം നടപ്പിലാക്കുന്നത്.

കർഷകർക്കും അത്തരത്തിലുള്ള മറ്റ് ജോലികളിൽ ഏർപ്പെട്ടവർക്കും മാത്രമായി വൈകുന്നേരങ്ങളിൽ പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രതിരോധ കുത്തിവെയ്പ്പിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നിരവധി പരിപാടികളും ഭരണം കൂടം സംഘടിപ്പിച്ചു വരുന്നു.

Tags: vaccinationAURANGABAD
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies