പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ ഖുറാൻ തന്നിരുന്നു , ഏറെ നേരം ഇസ്ലാമിനെ കുറിച്ചും പറഞ്ഞു ; ഇപ്പോൾ എല്ലാ ദിവസവും ഖുറാൻ വായിക്കുന്നുണ്ടെന്ന് മാത്യു ഹെയ്ഡൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ ഖുറാൻ തന്നിരുന്നു , ഏറെ നേരം ഇസ്ലാമിനെ കുറിച്ചും പറഞ്ഞു ; ഇപ്പോൾ എല്ലാ ദിവസവും ഖുറാൻ വായിക്കുന്നുണ്ടെന്ന് മാത്യു ഹെയ്ഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 07:29 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ തനിക്ക് ഖുറാൻ സമ്മാനിച്ചിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡൻ . ന്യൂസ് കോർപ് ഓസ്‌ട്രേലിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ്, ഖുറാന്റെ ഇംഗ്ലീഷ് പതിപ്പ് റിസ്വാൻ തനിക്ക് നൽകിയിരുന്നുവെന്ന് ഹെയ്ഡൻ പറഞ്ഞത് .

തനിക്ക് ഇസ്ലാമിനെക്കുറിച്ച് അറിയണമെന്നുണ്ടായിരുന്നു . ഇതറിഞ്ഞ റിസ്വാൻ തനിക്ക് ഇംഗ്ലീഷ് പരിഭാഷ നൽകുകയായിരുന്നു . ഇസ്ലാമിനെക്കുറിച്ചും അതിന്റെ വിശ്വാസങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചുവെന്നും താൻ ഇപ്പോൾ ദിവസവും ഖുറാൻ വായിക്കുന്നുണ്ടെന്നും മാത്യു ഹെയ്‌ഡൻ പറഞ്ഞു .

പാക് ക്രിക്കറ്റ് താരങ്ങൾക്ക് ആത്മീയത കൂടുതലാണെന്നും മാത്യു ഹെയ്ഡൻ അഭിമുഖത്തിൽ പറഞ്ഞു . “ അവർ നിഷ്‌പക്ഷരും എളിമയുള്ളവരുമാണ് . ആ രീതി ആത്മീയതയുടെ ആഴത്തിലുള്ള ബോധത്തിൽ നിന്നാണ് ഉണ്ടായത് . ഒരു പാശ്ചാത്യൻ എന്ന നിലയിൽ, ആ പ്രതിബദ്ധതയും വിശ്വാസവും ചിലപ്പോൾ എല്ലാവർക്കും തിരിച്ചറിയാനാകില്ല . അവരുടെ അഞ്ചുനേരത്തെ നമസ്‌കാരത്തിന്റെ കാര്യമാണ് മറ്റൊന്ന്. ഒരു ലിഫ്റ്റിനുള്ളില്‍ വച്ചാണ് പ്രാർത്ഥനയ്‌ക്ക് സമയമാകുന്നതെങ്കില്‍ അവര്‍ നമസ്‌കരിക്കുന്നത് കാണാം’- “ ഹെയ്ഡൻ പറഞ്ഞു . നിലവിൽ പാക് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനാണ് മാത്യു ഹെയ്ഡന്‍.

Tags: PAK CRICKET
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies