പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ; നോമിനേഷൻ പട്ടികയിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ; നോമിനേഷൻ പട്ടികയിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 07:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുരുഷ വിഭാഗം പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയുടെ അഭിമാന താരം പ്രമോദ് ഭഗത്. ഡാനിഷ് താരങ്ങളായ വിക്ടർ ആക്‌സെൽസെൻ, ആൻഡേഴ്‌സ് ആന്റൺസെൻ, ചൈനയുടെ വാഗ് യി ലിയു, ജപ്പാന്റെ യുതാ വടാനാബെ എന്നിവരാണ് നോമിനേഷൻ പട്ടികയിലുള്ള മറ്റ് താരങ്ങൾ.

ടോക്കിയോ പാരാലിമ്പിക്‌സിൽ എസ്.എൽ 3 വിഭാഗത്തിലാണ് പ്രമോദ് ഭഗത് സ്വർണ്ണം നേടിയത്. പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ നോമിനേഷനു പുറമെ മനോജ് സർക്കാരിനൊപ്പം പാരാ ബാഡ്മിന്റൺ പെയർ ഓഫ് ദി ഇയർ നോമിനേഷൻ പട്ടികയിലും പ്രമോദ് ഇടം പിടിച്ചിട്ടുണ്ട്. പുരുഷ സിംഗിൾ എസ്.എൽ 3 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ താരമാണ് മനോജ് സർക്കാർ.

നാല് വയസ്സുള്ളപ്പോഴാണ് പോളിയോ ബാധിച്ച് പ്രമോദിന് ശാരീരിക വൈകല്യം അനുഭവപ്പെട്ടത്. കൂട്ടുകാർ ബാഡ്മിന്റൺ കളിക്കുന്നത് കണ്ടാണ് പ്രമോദ്് ബാഡ്മിന്റൺ കളിയ്‌ക്കാൻ ആരംഭിച്ചത്. എന്നാൽ ഇന്ന് തന്റെ ശാരീരിക വൈകല്യങ്ങളെ മറികടന്ന് ഇന്ത്യയുടെ അഭിമാന താരമായി മാറിയിരിക്കുകയാണ് പ്രമോദ്.

നിലവിൽ എസ്.എൽ 3 വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരമാണ് പ്രമോദ് ഭഗത്. പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു ഇന്ത്യൻ താരം കൂടിയാണ് പ്രമോദ്.

Tags: tokyo paralympics
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies