വ്യാജ വാർത്ത പ്രചരിപ്പിച്ചു ; നിയമവിരുദ്ധ സംഘടനകളുമായി ബന്ധം : മ്യാന്മറിൽഅമേരിക്കൻ മാദ്ധ്യമ പ്രവർത്തകന് 11 വർഷം തടവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വ്യാജ വാർത്ത പ്രചരിപ്പിച്ചു ; നിയമവിരുദ്ധ സംഘടനകളുമായി ബന്ധം : മ്യാന്മറിൽഅമേരിക്കൻ മാദ്ധ്യമ പ്രവർത്തകന് 11 വർഷം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 09:14 pm IST
Facebook
Twitter
WhatsAppTelegram

യാഗോൺ :മ്യാന്മറിൽ മാദ്ധ്യമ പ്രവർത്തകന് 11 വർഷം തടവ്. അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനായ ഡാനി ഫെൻസ്റ്ററിനാണ് തടവ് ശിക്ഷ.വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും പ്രകോപനപരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമുൾപ്പടെ നിരവധി കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു.അതേസമയം നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടതിനും വിസ ചട്ടങ്ങൾ ലംഘിച്ചതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫെൻസ്റ്ററിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

ഫ്രോണ്ടിയർ മ്യാന്മർ എന്ന ഓൺലൈൻ മാസികയുടെ മാനേജിങ്ങ് എഡിറ്ററാണ് ഫെൻസ്റ്റർ. കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ തീവ്രവാദ കുറ്റവും രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. കഴിഞ്ഞ മെയിലാണ് ഫെൻസ്റ്ററിനെ യാഗോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് മ്യാന്മർ സൈന്യം പിടികൂടിയത്.കുടുംബത്തെ സന്ദർശിക്കാൻ അമേരിക്കയിലേക്ക് പോകാനായി വിമാനത്തിൽ കയറാനാരുങ്ങവെയാണ് സൈന്യം ഇയാളെ തടഞ്ഞു വെച്ചത്.

ആംഗ് സാൻ സ്യൂകി സർക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് പത്ര-മാദ്ധ്യമ രംഗം വലിയ തിരിച്ചടിയാണ് നേരിടുന്നത്. പ്രധാനപ്പെട്ട പല പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടി. അടച്ചുപൂട്ടിയ  ചില സ്ഥാപനങ്ങൾ ലൈസൻസില്ലാതെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന പല മാദ്ധ്യമ പ്രവർത്തകരും അറസ്റ്റ് ഭയന്ന് ഓൺലൈൻ ആയാണ് പ്രവർത്തിക്കുന്നത്.100 ലധികം മാദ്ധ്യമ പ്രവർത്തകരെ വിവിധ കേസുകളിൽ അറസ്റ്റു ചെയ്തു.

 

Tags: MYANMARjournalists
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies