അവാർഡ് വേണ്ടെങ്കിൽ സത്യസന്ധമായി വരയ്ക്കാം; ലളിതകലാ അക്കാദമിക്ക് ഡിജി ആർട്ട്‌സിന്റെ മറുപടി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവാർഡ് വേണ്ടെങ്കിൽ സത്യസന്ധമായി വരയ്‌ക്കാം; ലളിതകലാ അക്കാദമിക്ക് ഡിജി ആർട്ട്‌സിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 07:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലളിത കലാ അക്കാദമിയുടെ 2019-2020ലെ ഓണറബിൾ മെൻഷൻ പുരസ്‌കാരം നേടിയ വിവാദ കാർട്ടൂണിന് ഡിജി ആർട്‌സിന്റെ മറുപടി. അവാർഡ് വേണ്ടെങ്കിൽ സത്യസന്ധമായി വരയ്‌ക്കാമെന്ന ശീർഷകത്തോടെയാണ് ഡിജി ആർട്‌സ് മറുപടി ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഭൂഗോളത്തെ ചേർത്തുപിടിച്ച് വാക്‌സിൻ കൈകളിലേന്തി നിൽക്കുന്ന ഭാരതമാണ് ഡിജി ആർട്‌സിന്റെ പോസ്റ്റിലുള്ളത്. പശ്ചാത്തലത്തിൽ ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന് എഴുതിയിരിക്കുന്നതും മുമ്പിൽ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യവും പോസ്റ്റിൽ കാണാം. ‘ലോകം മുഴുവൻ പകച്ചുനിന്നപ്പോൾ എന്റെ ഭാരതം 95ഓളം രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കുകയാണ് ചെയ്തതെന്നും പോസ്റ്റിനോടൊപ്പം ഡിജി ആർട്‌സ് കുറിച്ചിട്ടുണ്ട്.

പുരസ്‌കാരം നേടിയ വിവാദ കാർട്ടൂൺ കൊവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന ശീർഷകത്തോടെയായിരുന്നു തയ്യാറാക്കിയിരുന്നത്. ഇംഗ്ലണ്ട്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ മനുഷ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂണിൽ കാവി പുതച്ചിരിക്കുന്ന പശുവിന്റെ രൂപമാണ് ഇന്ത്യയ്‌ക്ക് നൽകിയിരുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ കൈവരിച്ച ചരിത്രനേട്ടത്തെപ്പോലും അപകീർത്തിപ്പെടുത്തുന്നതാണ് കാർട്ടൂണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ഈ കാർട്ടൂണിന് ലളിത കലാ അക്കാദമി പുരസ്‌കാരവും നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജി ആർട്‌സിന്റെ കലാവിരുതിൽ ലളിതാ കലാ അക്കാദമിക്ക് മറുപടി വന്നത്.

നേരത്തെ ഡിജി ആർട്‌സ് വരച്ച, അമ്മൂമ്മയും കുട്ടിയും നിൽക്കുന്ന ഒരു ഓൺലൈൻ ക്ലാസിന്റെ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്മൂമ്മ ഓൺലൈൻ ക്ലാസിൽ നോക്കിയിരിക്കുമ്പോൾ പുറത്തെ കാഴ്‌ച്ചകൾ കണ്ടിരിക്കുന്ന കുട്ടിയാണ് ചിത്രത്തിലുള്ളത്. തല തിരിഞ്ഞിരിക്കുന്നത് ഞാനല്ല നിങ്ങളുടെ വിദ്യാഭ്യാസ രീതിയാണ് എന്ന തലക്കെട്ടോടെ വരച്ച ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies