തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; തലസ്ഥാന നഗരിയിൽ വ്യാപക നാശനഷ്ടം; കൊല്ലത്തും അതീവ ജാഗ്രത നിർദ്ദേശം; പത്തനംതിട്ടയിലും വെള്ളക്കെട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; തലസ്ഥാന നഗരിയിൽ വ്യാപക നാശനഷ്ടം; കൊല്ലത്തും അതീവ ജാഗ്രത നിർദ്ദേശം; പത്തനംതിട്ടയിലും വെള്ളക്കെട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 10:10 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ. കൊല്ലത്തെ കിഴക്കൻ മലയോര മേഖലകളിൽ രാത്രി മഴയ്‌ക്ക് കുറവുണ്ടായിരുന്നെങ്കിലും പൂർണമായി ശമനമുണ്ടായിട്ടില്ല. പുനലൂർ, പത്തനാപുരം താലൂക്കുകൾ ഉൾപ്പെടുന്ന കിഴക്കൻ മലയോര പ്രദേശങ്ങളിലാണ് രാത്രി മഴയ്‌ക്ക് നേരിയ കുറവുണ്ടായത്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് കൊല്ലം ജില്ലയിലെ തെന്മല സെക്ഷനുകീഴിലുള്ള വൈദ്യുതി വിതരണ സംവിധാനത്തിനുണ്ടായത്.

കൊല്ലത്തെ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് തെന്മല അമ്പനാട് എസ്‌റ്റേറ്റിലുളളവരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടലുണ്ടായ ആര്യങ്കാവിലെ കോളനി നിവാസികൾ ബന്ധുവീടുകളിലേക്ക് മാറിയതായി അധികൃതർ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്‌കൂളുകൾക്ക് നാളെയും, മറ്റന്നാളും കളക്ടർ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുന്നു. നദീ തീരങ്ങളിലും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയിൽ കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു. കൂടാതെ ജില്ലയിലെ അടൂർ, ഏനാത്ത്, മണ്ണടി മേഖലകളിൽ വെള്ളക്കെട്ടുണ്ടായതായി റിപ്പോർട്ട്. എംസി റോഡിൽ പുതുശ്ശേരി ഭാഗത്തും വെള്ളം കയറിട്ടുണ്ട്.

രണ്ട് ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ തലസ്ഥാന നഗരിയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ തുറന്നതോടെ പ്രധാന നദികളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ച് കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി. 571 പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്‌ക്ക് മാറ്റി പാർപ്പിച്ചയതായി അധികൃതർ അറിയിച്ചു. നെയ്യാറ്റിൻകര ടി.ബി ജംങ്ഷനു സമീപം ദേശീയ പാതയിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നതോടെ പാറശാലയിലേയ്‌ക്കുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

ജില്ലയിലെ പ്രധാന അണക്കെട്ടുകളായ അരുവിക്കരയും നെയ്യാറും പേപ്പാറയും തുറന്നതോടെ പ്രധാന നദിയും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. തലസ്ഥാന നഗരിയിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയും ക്വാറി,മൈനിങ് പ്രവർത്തനങ്ങൾ നിരോധിച്ചും അതീവ ജാഗ്രതയ്‌ക്ക് നിർദേശിക്കുകയാണ് ജില്ലാ ഭരണകൂടം.

Tags: kerala rainpathanamthitta rain
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies