'കുഞ്ഞിന്റെ പിറന്നാളാണ് അടുത്ത മാസം, വരുമെന്ന് ഉറപ്പുനൽകിയിരുന്നു, പക്ഷേ..'; മണിപ്പൂരിൽ വീരമൃത്യു വരിച്ച സൈനികന്റെ പ്രിയതമയുടെ വാക്കുകൾ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കുഞ്ഞിന്റെ പിറന്നാളാണ് അടുത്ത മാസം, വരുമെന്ന് ഉറപ്പുനൽകിയിരുന്നു, പക്ഷേ..’; മണിപ്പൂരിൽ വീരമൃത്യു വരിച്ച സൈനികന്റെ പ്രിയതമയുടെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 07:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യമിതുവരെ മുക്തി നേടിയിട്ടില്ല. അഞ്ച് സൈനികരും രണ്ട് കുടുംബാംഗങ്ങളുമടക്കം ഏഴ് പേരാണ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

ചുരാഛന്ദ്പൂരിൽ വീരമൃത്യു വരിച്ച സൈനികരിൽ ഒരാളാണ് സുമൻ സ്വർഗിയാരി. അസമിലെ ബക്‌സ ജില്ലയിൽ സ്ഥിതിചെയ്യുന്ന തെക്കേരകുച്ചി കാലിബരിയാണ് സ്വദേശം. സൈന്യത്തിൽ 2011ൽ സേവനമാരംഭിച്ച സുമൻ സ്വർഗിയാരിയുടെ പിതാവും വീരമൃത്യു വരിച്ച സൈനികനാണ്. 2007ലായിരുന്നു പിതാവ് കനക് സ്വർഗിയാരി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒടുവിൽ ഭീകരരുടെ ഭീരുത്വ നടപടിയിൽ ജീവൻ പൊലിയാനായിരുന്നു ധീരസൈനികനായ മകന്റെയും വിധി.

ഇക്കൊല്ലം ജൂലൈയിലായിരുന്നു സുമൻ അവസാനമായി വീട്ടിലെത്തിയത്. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ വേർപാടിൽ സുമന്റെ ഭാര്യയുടെ വാക്കുകൾ ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെയും കണ്ണീരിലാഴ്‌ത്തുകയാണ്. ‘അടുത്ത
മാസം ഞങ്ങളുടെ മകന്റെ ജന്മദിനമാണ് വരുന്നത്. അതാഘോഷിക്കാനായി തീർച്ചയായും വീട്ടിലെത്തുമെന്ന് അദ്ദേഹം ഉറപ്പുതന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒടുവിൽ അദ്ദേഹവുമായി സംസാരിക്കാനായത്. ഒരു ഉൾഗ്രാമത്തിലേക്ക് പോകുകയാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞു, പക്ഷേ.. ‘ പൂർത്തിയാക്കാനാകതെ സുമൻ സ്വർഗിയാരിയുടെ ഭാര്യയുടെ വാക്കുകൾ മുറിഞ്ഞു. ഇത്തരത്തിൽ വീരമൃത്യു വരിച്ച ഓരോ സൈനികന്റെയും കുടുംബത്തിന് പറയാനുള്ളത് ഏറെ വേദനപ്പിക്കുന്ന അവസാന കോളിന്റെ ഓർമകളാണ്. അറിഞ്ഞിരുന്നില്ല, കാത്തിരിക്കുന്നത് പതിയിരിക്കുന്ന ഭീകരാക്രമണമാണെന്ന്..

പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ഉൾപ്പെടെയുള്ളവരും കേന്ദ്രമന്ത്രിമാരും ആക്രമണത്തിൽ ശക്തമായി അപലപിച്ചിരുന്നു. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ഉടൻ നൽകുമെന്നാണ് മണിപ്പൂർ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയും ഉറപ്പുനൽകിയിരുന്നത്.

 

Tags: manipur attack
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies