നോട്ട് അസാധുവാക്കലിനുശേഷം പാർപ്പിട മേഖലയിലെ കള്ളപ്പണ ഇടപാടിൽ 80 ശതമാനം കുറവ്; കളളപണം വെളുപ്പിക്കാൻ വീട് വാങ്ങുന്നത് അവസാനിപ്പിച്ച് നികുതി വെട്ടിപ്പുകാർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോട്ട് അസാധുവാക്കലിനുശേഷം പാർപ്പിട മേഖലയിലെ കള്ളപ്പണ ഇടപാടിൽ 80 ശതമാനം കുറവ്; കളളപണം വെളുപ്പിക്കാൻ വീട് വാങ്ങുന്നത് അവസാനിപ്പിച്ച് നികുതി വെട്ടിപ്പുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 06:29 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ അഞ്ച് വർഷത്തിനുശേഷം ഭവന വിപണിയിലെ പണമിടപാടുകളിൽ വന്ന കുറവ് 75-80 ശതമാനം വരെ. 2016ന് മുമ്പ് കള്ളപ്പണം വെളുപ്പിക്കാൻ വീട് വാങ്ങിയിരുന്നവർ ഇപ്പോൾ അത് നിർത്തി. ഇത്തരക്കാർ ഇപ്പോൾ അവ വാങ്ങുന്നത് അവർക്ക് സ്വന്തമായി വീട് വേണമെന്നതിനാലാണ്. കൂടാതെ, രാജ്യത്തെ ഭവന വിൽപ്പന പുതിയ വിതരണത്തേക്കാൾ കൂടുതലാണെന്നും അനറോക്ക് നടത്തിയ പഠനം വ്യക്തമാക്കുന്നു.

നോട്ട് നിരോധനത്തിന് മുമ്പുള്ള കാലയളവിൽ ഏഴ് പ്രമുഖ നഗരങ്ങളിലായി ഏകദേശം 16.15 ലക്ഷം ഭവന യൂണിറ്റുകൾ ആരംഭിച്ചു; അതിൽ ഏകദേശം 11.78 ലക്ഷം യൂണിറ്റ് വിൽപ്പനയണ്ടായി. എന്നാൽ നോട്ട് അസാധുവാക്കലിന് ശേഷമുളള അഞ്ച് വർഷത്തിനിടയിൽ വിൽപ്പന ഏകദേശം 10.37 ലക്ഷം യൂണിറ്റുകൾ ആയി കുറഞ്ഞു.

ഉപയോക്താക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ഭവന വിൽപന നടത്തുന്നത് സുതാര്യമായാണ്. നോട്ട് അസാധുവാക്കൽ മൂലം ഭവന നിർമ്മാണ മേഖലയുടെ ദുഷ്‌കരമായ യാത്ര ഇന്ന് സുഗമമായി. ഇന്ന്, ഭവന വിൽപ്പന നടക്കുന്നത് യഥാർത്ഥ ഡിമാൻഡ് കൊണ്ടാണ്, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാർഗമായല്ലെന്നും അനറോക്ക് റിസർച്ച് വ്യക്തമാക്കുന്നു. മൊത്തത്തിൽ, ഇന്ത്യൻ ഭവനങ്ങളിലെ കള്ളപ്പണത്തിന്റെ ഉപയോഗം 75മുതൽ 80 ശതമാനം വരെ കുറഞ്ഞതായി അനറോക്ക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി പറഞ്ഞു.

നോട്ട് അസാധുവാക്കലിന് ശേഷം, ഇന്ത്യൻ ഭവന വിൽപ്പന പുതിയ വിതരണത്തെ മറികടന്നതായി അനറോക്ക് റിസർച്ച് വെളിപ്പെടുത്തുന്നു. നോട്ട് അസാധുവാക്കലിന് തൊട്ടുപിന്നാലെ ആശയക്കുഴപ്പവും അനിശ്ചിതത്വവും ഉണ്ടായിരുന്നെങ്കിലും പിന്നീട് വിപണി അതിൽ നിന്ന് കരകയറി. പ്രഖ്യാപനത്തിന്റെ ആദ്യ വർഷത്തിനുള്ളിൽ വിപണിയിൽ പ്രതിസന്ധയുണ്ടായെങ്കിലും നെഗറ്റീവ് ആഘാതം കുറഞ്ഞു.

നോട്ട് അസാധുവാക്കൽ മൂലം ഭവന നിർമ്മാണ മേഖലയുടെ ദുഷ്‌കരമായ യാത്ര ഇന്ന് സുഗമമായി. എന്നിട്ടും, ഇന്ത്യയിൽ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് എന്തുകൊണ്ട്, എങ്ങനെ വാങ്ങുന്നു, വിൽക്കുന്നു എന്നതിന്റെ അടിസ്ഥാനകാര്യങ്ങളെ തന്നെ നോട്ട് അസാധുവാക്കൽ മാറ്റിയിരിക്കുന്നു. ഇന്ന്, ഭവന വിൽപ്പന നടക്കുന്നത് യഥാർത്ഥ ആവശ്യം കൊണ്ടാണ്, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാർഗമായിട്ടല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

 

Tags: demonetisation five year
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies