മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിൽ കടകൾ ലേലം പിടിക്കാൻ ആളില്ല; ദേവസ്വം ബോർഡിന് വൻ നഷ്ടം
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിൽ കടകൾ ലേലം പിടിക്കാൻ ആളില്ല; ദേവസ്വം ബോർഡിന് വൻ നഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 11:29 pm IST
Facebook
Twitter
WhatsAppTelegram

പമ്പ: മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിൽ കടകൾ ലേലം പിടിക്കാൻ ആളില്ല. ഇന്നലെ നടന്ന അഞ്ചാംഘട്ട ലേലത്തിൽ 27 കടകൾ മാത്രമാണ് പോയത്. 50 ശതമാനം കുറഞ്ഞ തുകയ്‌ക്കാണ് കടകൾ ലേലം കൊണ്ടത്. ഭക്തരുടെ എണ്ണം കുറഞ്ഞതിന് പുറമേ കടകൾ ലേലം പോകാത്തത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കും.

ഇതുവരെ നടന്ന ലേലങ്ങളിൽ നിലയ്‌ക്കൽ, പമ്പാ, സന്നിധാനം എന്നിവിടങ്ങളിലായി ആകെ പോയത് 75 ഓളം കടകൾ മാത്രമാണ്. കടകൾ അധികവും ലേലം കൊള്ളാതെ കിടക്കുന്ന സാഹചര്യത്തിൽ തുടർ ലേലങ്ങൾ ഉണ്ടാവുമെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ പറഞ്ഞു. നേരത്തെ ഇന്നലത്തെ ലേലം കൊണ്ട് നടപടികൾ അവസാനിപ്പിക്കാനായിരുന്നു നീക്കം.

216 കടകളാണ് ആകെ ലേലം കൊള്ളാനുള്ളത്. വ്യാപാരികൾ തുടർച്ചയായി വിട്ടുനിൽക്കുന്നത് ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഹോട്ടലുകൾ അടക്കമുള്ള കടകൾ ഇല്ലാത്തതിനാൽ നിലയ്‌ക്കലും പമ്പയിലും തീർത്ഥാടകരും ബുദ്ധിമുട്ടിലാവുന്നുണ്ട്.

Tags: SABARIMALATRAVANCORE DEVASWAM BOARD
Share
Tweet
SendShare

More News from this section

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി; ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിയുടെ കാലിന് പരിക്ക്

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

Latest News

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ വിജയന്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ഇഡി; ഡയറിയും വാട്സാപ് ചാറ്റുകളും തെളിവുകള്‍; പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

കട്ടപ്പനയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു; അപകടം മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകവേ

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies