ആളിയാർ ഡാം തുറക്കൽ; തമിഴ്‌നാട് മുന്നറിയിപ്പ് നൽകി; കേരളം ജനങ്ങളെ അറിയിച്ചില്ല; പ്രതിഷേധവുമായി ജനപ്രതിനിധികൾ; പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് ഉയർന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആളിയാർ ഡാം തുറക്കൽ; തമിഴ്‌നാട് മുന്നറിയിപ്പ് നൽകി; കേരളം ജനങ്ങളെ അറിയിച്ചില്ല; പ്രതിഷേധവുമായി ജനപ്രതിനിധികൾ; പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് ഉയർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 05:58 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ആളിയാർ ഡാം തുറക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് തമിഴ്‌നാട് നൽകിയിട്ടും കേരളം ജനങ്ങളെ അറിയിച്ചില്ല. അണക്കെട്ട് തുറന്നത് മൂലം പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് ഉയർന്നത് ആളുകളെ പരിഭ്രാന്തിയിലാക്കി.

ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും, പോലീസിനെയും, ജില്ല കളക്ടറെയും അറിയിച്ചിരുന്നു എ്ന്നാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച വിവരം ജനങ്ങൾക്ക് നൽകിയിരുന്നില്ല. രാവിലെ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചതോടെയാണ് ജനങ്ങൾ ഡാം തുറന്നത് അറിഞ്ഞത്.

കനത്ത മഴയെത്തുടർന്നാണ് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. മുന്നറിയിപ്പ് നൽകാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പാലക്കാട് തിരുനെല്ലായി പാലം ഉപരോധിച്ചു. തുടർന്ന് പോലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് തമിഴ്‌നാട് ആളിയാർ ഡാം തുറന്നുവിട്ടത്. സെക്കൻറിൽ ആറായിരം ഘനയടി വെള്ളമാണ് തുറന്നത്, ഇതോടെ പാലക്കാട് ചിറ്റൂർ, യാക്കര പുഴകളിൽ വെള്ളം കുത്തിയൊലിച്ചു വന്നു.

അപ്രതീക്ഷിതമായി വെള്ളം വന്നത് ജനങ്ങളെ ആകെ പരിഭ്രാന്തിയിലാക്കി, തമിഴ്‌നാട് ഡാം തുറക്കുന്നത് കൃത്യമായി കേരളത്തെ അറിയിച്ചിരുന്നെങ്കിലും, കേരളം അത് ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയതാണ് ആശങ്കയ്‌ക്കിടയാക്കിയത്.

Tags: aliyar damTAMIL NADU-KERALA
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies