പുനീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകൾക്കും ഡിമാന്റ്; പൂജാമുറിയിൽ ഇഷ്ടദൈവങ്ങൾക്കൊപ്പം ഇടം നൽകി ആരാധകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുനീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകൾക്കും ഡിമാന്റ്; പൂജാമുറിയിൽ ഇഷ്ടദൈവങ്ങൾക്കൊപ്പം ഇടം നൽകി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 11:46 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ്കുമാറിന്റെ നഷ്ടം സിനിമാ ലോകത്ത് ഉണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല. ഹൃദയാഘാതത്തെ തുടർന്നുണ്ടായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകർക്കുണ്ടാക്കിയ വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ മനംനൊന്ത് ഉണ്ടായ മരണങ്ങൾ ഇതിന് ഉദാഹരണമാണ്. എന്നാൽ മരണ ശേഷവും പുനീതിനോടുള്ള ആരാധകരുടെ സ്‌നേഹവും ബഹുമാനവും കുറയുന്നില്ല. ദൈവ തുല്യനായാണ് ആരാധകർ ഇപ്പോഴും പുനീതിനെ കാണുന്നത്.

പൂജാ മുറികളിൽ ദൈവങ്ങൾക്കൊപ്പമാണ് പുനീത് കുമാറിന്റെ ചിത്രത്തിന് ആരാധകർ നൽകിയിരിക്കുന്ന സ്ഥാനം. ദൈവങ്ങൾക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ ചിത്രത്തെയും ആരാധകർ പൂജിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയായി വടക്കൻ കർണാടകയിൽ മാത്രം ആയിരത്തോളം പേരാണ് പുനീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകൾ വാങ്ങിച്ചതെന്നാണ് വിവരം.

200 മുതൽ 2500 രൂപ വരെയുള്ള ഫോട്ടോകൾ ആരാധകർ വാങ്ങുന്നുണ്ടെന്ന് ഹൊസപേട്ടയിലെ ഫോട്ടോ ഫ്രെയിം ഷോപ്പ് ഉടമയായ സന്തോഷ് പറയുന്നു. വിവിധ രൂപത്തിലുള്ള ഫോട്ടോകൾ ആരാധകർ വാങ്ങുന്നുണ്ട്. തന്റെ ഷോപ്പിൽ നിന്നുമാത്രം 200 ഫോട്ടോ ഫ്രെയിമുകൾ വിറ്റഴിച്ചു. രജോത്സവത്തിന്റെ സമയത്താണ് കൂടുതൽ ഫോട്ടോകൾ വിറ്റുപോയതെന്നും അദ്ദേഹം പറയുന്നു.

ഹവേരിയിലെ കടകളിലും നിരവധി പേരാണ് പുനീത് രാജ്കുമാറിന്റെ ഫോട്ടോ ഫ്രെയിം അന്വേഷിച്ചെത്തുന്നത്. പുനീതിന്റെ ഫോട്ടോ ഫ്രെയിം ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണെന്ന് ഹവേരിയിലെ കടയുമടമ പറയുന്നു.

കഴിഞ്ഞ മാസമാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. 46 വയസ്സായിരുന്നു. വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags: puneeth rajkumar
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies