അഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനത്തിലധികം വർധന
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനത്തിലധികം വർധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 08:02 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യത്ത് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഒക്ടോബറിൽ 89.85 ലക്ഷം ആയി ഉയർന്നതായി ഡിജിസിഎ. 2020 ഒക്ടോബറിനെ അപേക്ഷിച്ച് 70.46 ശതമാനം ഉയർന്നതായി ഡിജിസിഎ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 52.71 ലക്ഷം യാത്രക്കാരെയാണ് ഇന്ത്യൻ വിമാനക്കമ്പനികൾ പറത്തിയത്.

2020 മെയ് 25 വരെ ഗ്രേഡഡ് രീതിയിൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുവരെ രണ്ട് മാസത്തേക്ക് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കൊപ്പം ആഭ്യന്തര സർവീസുംവും അടച്ചിട്ടിരുന്നു. 2021 ഒക്ടോബറിൽ ഇൻഡിഗോ 48.07 ലക്ഷം യാത്രക്കാരെ കൊണ്ടുപോയി. മൊത്തം ആഭ്യന്തര ട്രാഫിക്കിന്റെ 53.5 ശതമാനം. അതേസമയം എയർ ഇന്ത്യ 11.8 ശതമാനം വിപണി വിഹിതത്തോടെ 10.61 ലക്ഷം യാത്രക്കാരെ ലക്ഷ്യസഥാനത്ത് എത്തിച്ചു.

ടാറ്റ-എസ്ഐഎ സംയുക്ത സംരംഭമായ വിസ്താര ഒക്ടോബറിൽ 6.96 ലക്ഷം യാത്രക്കാരെ കൊണ്ടുപായി. ബജറ്റ് കാരിയർ എയർഏഷ്യ ഇന്ത്യ കഴിഞ്ഞ മാസം 5.72 ലക്ഷം യാത്രക്കാരെ വഹിച്ചു. മറ്റ് രണ്ട് വിമാനക്കമ്പനികളായ ഗോ ഫസ്റ്റ് (പഴയ ഗോ എയർ), സ്പൈസ് ജെറ്റ് എന്നിവ യഥാക്രമം 8.84 ലക്ഷം, 8.10 ലക്ഷം യാത്രക്കാരെ 2021 ഒക്ടോബറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

Tags: DCGA
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies