ഇന്ന് തൃക്കാർത്തിക: ഗംഗാ ഘട്ടിൽ തെളിയുന്നത് 15 ലക്ഷം ദീപങ്ങൾ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് തൃക്കാർത്തിക: ഗംഗാ ഘട്ടിൽ തെളിയുന്നത് 15 ലക്ഷം ദീപങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 11:21 am IST
FacebookTwitterWhatsAppTelegram

വാരണാസി: ഇന്ന് തൃക്കാർത്തിക. ദീപാവലിക്ക് ശേഷം പതിനഞ്ച് നാൾ പിന്നിടുമ്പോൾ ആണ് കാർത്തിക പൂർണിമ ആഘോഷം വരുന്നത്.14 വർഷത്തെ വനവാസത്തിനുശേഷം രാവണനെ വധിച്ച് ശ്രീരാമൻ  സീതയ്‌ക്കും , ലക്ഷ്മണനുമൊപ്പം അയോദ്ധ്യയിലേക്ക്   മടങ്ങിയ അമാവാസി ദിനത്തിലാണ് ഇന്ത്യയൊട്ടാകെ ദീപാവലി ആഘോഷിക്കുന്നത്. കാർത്തിക പൂർണിമ എന്നും ഇത് അറിയപ്പെടുന്നു.

ഉത്തരേന്ത്യയിൽ ദൈവങ്ങളുടെ ദീപാവലിയായ ദേവ് ദീപാവലി ഉത്സവം എന്നാണ്  ഈ ദിവസം പോതുവെ  അറിയപ്പെടുന്നത്. മനോഹരമായ രംഗോലികളും ലക്ഷക്കണക്കിന് ദീപങ്ങളും കത്തിച്ചാണ് ഇന്നത്തെ കാർത്തിക പൗർണ്ണമി  ആഘോഷിക്കുന്നത്. വാരണാസിയിലെ ഗംഗാഘട്ടിൽ 15 ലക്ഷം ദീപങ്ങൾ ആണ് ഇന്ന് തെളിയിക്കുന്നത്. പുണ്യനദികളിൽ സ്നാനം ചെയ്ത്  വിളക്കുകൾ തെളിയിക്കുക എന്നാതാണ് പ്രധാന ആചാരം. ഇതിന്റെ ഭാഗമായി അസ്സി മുതൽ രാജ്ഘട്ട് വരെയുള്ള 84 ഘട്ടുകൾക്കിടയിൽ 22 ലധികം സ്ഥലങ്ങളിൽ ഗംഗാ ആരതി സംഘടിപ്പിക്കും.

ഹിന്ദുമതത്തിൽ കാർത്തിക പൂർണിമയ്‌ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കാർത്തിക മാസത്തിൽ ആരാധന, ആചാരങ്ങൾ, വിളക്ക് ദാനം എന്നിവയ്‌ക്കാണ് പ്രത്യേക പ്രാധാന്യം .ലക്ഷ്മീ ദേവിയുടെ ജനനമാസമായാണ് കാർത്തിക മാസത്തെ കാണുന്നത്. ഈ മാസത്തിലാണത്രേ മഹാവിഷ്ണു നാല് മാസത്തെ യോഗ നിദ്രയിൽ നിന്ന് ഉണർന്നതെന്നും സങ്കല്പമുണ്ട്. കാർത്തിക പൂർണിമയുടെ പുണ്യ വേളയിൽ, ഭക്തർ ഗംഗയിൽ പുണ്യസ്നാനം ചെയ്യുകയും വൈകുന്നേരം മൺ വിളക്കുകൾ കത്തിക്കുകയും ചെയ്യുന്നു. ഗംഗാ നദിയുടെ തീരത്തുള്ള ഘട്ടുകളുടെ എല്ലാ പടികളും ലക്ഷക്കണക്കിന് മൺവിളക്കുകളാൽ ഇന്ന് തിളങ്ങി നിൽക്കും. വാരണാസിയിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജയും ആഘോഷങ്ങളും നടക്കും.

Tags: thrikkarthika
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies