ക്ഷേത്രം ബലമായി ഏറ്റെടുത്തതിനെതിരെ സമരം ചെയ്ത ഭക്തരെ അരാജകവാദികളെന്ന് വിളിച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രം ബലമായി ഏറ്റെടുത്തതിനെതിരെ സമരം ചെയ്ത ഭക്തരെ അരാജകവാദികളെന്ന് വിളിച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 02:25 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ക്ഷേത്രങ്ങൾ പൊതുജനങ്ങളുടെ കേന്ദ്രമാണെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ മുരളി. ക്ഷേത്രങ്ങൾ മലബാർ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനെതിരെ സമരം നടത്തുന്നവർ അരാജകത്വം നടപ്പാക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര നടത്തിപ്പ് സുതാര്യമാക്കാൻ കോടതിയുടെ അനുമതിയോടെ ഇടപെടുകയാണ് ചെയ്യുന്നത്. ഇപ്പോഴുള്ള പ്രതിഷേധങ്ങൾ അടിസ്ഥാനരഹിതമെന്നും എംആർ മുരളി വിശദീകരിച്ചു.

ക്ഷേത്രങ്ങളൊക്കെ ആരെങ്കിലും പത്ത് പേർ ചേർന്ന് കൈകാര്യം ചെയ്തുകൊള്ളാം എന്ന നിലപാട് പാടില്ല. ക്ഷേത്രത്തിൽ പൊതുജനങ്ങളുടെ പണമാണ് കൈകാര്യം ചെയ്യുന്നത്. അത് അങ്ങനെ ആരെങ്കിലും പത്ത് പേര് കൈകാര്യം ചെയ്താൽ മതി എന്ന് പറയുന്നത് കടുത്ത അരാജകത്വമാണ്. നിയമ, നീതി വ്യവസ്ഥകൾ ഉള്ളൊരു നാട്ടിൽ അത് അനുവദിക്കാനാകില്ലെന്ന് മുരളി പറഞ്ഞു. അതേസമയം നിയമവിരുദ്ധമായി കയ്യടിക്കിയ ക്ഷേത്രങ്ങൾ ഭക്തർക്ക് തന്നെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വിവിദ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

പോയിലൂർ മുത്തപ്പൻ മടപ്പുര ക്ഷേത്രം ഉൾപ്പെടെ പോലീസി്‌ന്റെ ബലത്തിൽ ദേവസ്വം അധികൃതർ അടുത്ത ദിവസങ്ങളിൽ ബലമായി പിടിച്ചെടുത്തിരുന്നു. നേരത്തെ ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം, വളാഞ്ചേരി വൈലത്തൂർ ക്ഷേത്രം, മട്ടന്നൂർ മഹാദേവ ക്ഷേത്രം തുടങ്ങിയവയും ഇങ്ങനെ നിയമവിരുദ്ധമായി മലബാർ ദേവസ്വം ബോർഡ് കയ്യടക്കി. പിന്നാലെയാണ് പ്രതിഷേധവും ശക്തമായത്.

Tags: malabar
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies