പിന്തുണയ്ക്കുന്നവർക്ക് 14 വർഷം തടവുശിക്ഷ ; ഹമാസിനെ നിരോധിക്കാൻ ബ്രിട്ടൻ , ചുക്കാൻ പിടിച്ച് ഇന്ത്യൻ വംശജ പ്രീതി പട്ടേൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിന്തുണയ്‌ക്കുന്നവർക്ക് 14 വർഷം തടവുശിക്ഷ ; ഹമാസിനെ നിരോധിക്കാൻ ബ്രിട്ടൻ , ചുക്കാൻ പിടിച്ച് ഇന്ത്യൻ വംശജ പ്രീതി പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 06:56 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ : ഹമാസിനെ നിരോധിക്കാൻ ഒരുങ്ങി ബ്രിട്ടൻ . പിന്തുണക്കുന്നവർക്ക് അടക്കം 14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭീകര സംഘടനയായി പ്രഖ്യാപിച്ചാകും നിരോധനം . രാഷ്‌ട്രീയ സംഘടനയായോ  , സൈനിക സംഘടനയായോ കാണാൻ കഴിയുന്നില്ലെന്നും ബ്രിട്ടീഷ് പാർലമെന്റ് വിലയിരുത്തി .

വിപുലവും അത്യാധുനിക ആയുധങ്ങളും,. തീവ്രവാദ പരിശീലന സൗകര്യങ്ങളും ഉള്ള ഹമാസിന് തീവ്രവാദ ശേഷിയുണ്ടെന്ന് ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു . അതുകൊണ്ടാണ് ഹമാസിനെ പൂർണ്ണമായും നിരോധിക്കാൻ പ്രവർത്തിച്ചതെന്നും ഇന്ത്യൻ വംശജ കൂടിയായ പ്രീതി പട്ടേൽ പറഞ്ഞു

ഭീകരവാദ നിയമപ്രകാരം സംഘടനയെ നിരോധിക്കുമെന്നും ഹമാസിന് പിന്തുണ പ്രഖ്യാപിക്കുകയോ അതിന്റെ പതാക ഉയർത്തുകയോ സംഘടനയ്‌ക്ക് വേണ്ടി യോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അടുത്തയാഴ്ച പാർലമെന്റിൽ ഈ ബിൽ അവതരിപ്പിക്കും .

‘ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റ്’ എന്ന ഹമാസിന് രാഷ്‌ട്രീയ, സൈനിക വിഭാഗങ്ങളുണ്ട്. 1987-ൽ സ്ഥാപിതമായ ഇത് ഇസ്രായേലിന്റെ നിലനിൽപ്പിനെയും സമാധാന ചർച്ചകളെയും എതിർക്കുന്നു.

ഹമാസിന്റെ സൈനിക വിഭാഗത്തെയും 2005 ൽ യുകെ നിരോധിച്ച പലസ്തീൻ ഇസ്ലാമിക് ജിഹാദിനെയും പിന്തുണയ്‌ക്കുന്ന ടീ-ഷർട്ടുകൾ ധരിച്ചതിന് ഈ മാസം ആദ്യം ഒരാളെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തിരുന്നു.

അതേ സമയം യുകെയുടെ തീരുമാനത്തെ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അഭിനന്ദിച്ചു. നിരപരാധികളായ ഇസ്രായേലികളെ ലക്ഷ്യമിട്ട്, ഇസ്രായേലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന തീവ്ര ഇസ്ലാമിക സംഘം” ആണ് ഹമാസെന്നും ബെന്നറ്റ് വിശേഷിപ്പിച്ചു.

Tags: hamaz
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies