238 കോടി രൂപയുടെ വീട് വിൽപ്പനയ്ക്ക്; ഉടമസ്ഥൻ വളർത്തുനായ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

238 കോടി രൂപയുടെ വീട് വിൽപ്പനയ്‌ക്ക്; ഉടമസ്ഥൻ വളർത്തുനായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 10:15 pm IST
FacebookTwitterWhatsAppTelegram

വീട് വാങ്ങുന്നതും വിൽക്കുന്നതും സാധാരണ സംഭവമാണ്. കോടികൾ വിലമതിക്കുന്ന ആഡംബര വീടുകളും ലക്ഷങ്ങൾ മാത്രം വിലയുള്ള വീടുകളും ആളുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. ഇറ്റലിയിലെ മിയാമിയിൽ ഒരു ആഡംബര വീട് വിൽപ്പനയ്‌ക്കുണ്ട്. എന്താണ് ഇതിന് ഇത്ര പ്രത്യേകത എന്നല്ലേ..

51,000 ചതുരശ്ര അടി വിസ്ത്രീർണത്തിൽ ഒമ്പത് കിടപ്പു മുറികളും നീന്തൽ കുളങ്ങളും തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ എല്ലാമുള്ള വീടിന്റെ ഉടമസ്ഥൻ ഒരു മനുഷ്യനല്ല. മറിച്ച് ലോകത്തെ ഏറ്റവും വലിയ പണക്കാരൻ വളർത്തുനായ ആയ ഗുന്തർ ആറാമൻ ആണ്. ഏകദേശം 238 കോടി രൂപയ്‌ക്കാണ് ഗുന്തർ തന്റെ വീട് വിൽപ്പനയ്‌ക്ക് വെച്ചത്. ചില്ലറക്കാരനല്ല ഗുന്തർ ആറാമൻ. ഈ വളർത്തുനായക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളുടെ കൂട്ടത്തിലുള്ളതാണ് ആഡംബര വീട്.

1992 ൽ ജർമൻകാരനായ കർലോട്ട ലീബൻ സ്‌റ്റൈൻ നിരവധി വളർത്തു മൃഗങ്ങളെ പരിപാലിച്ചുപോന്നു. കുട്ടികളില്ലാത്ത അദ്ദേഹം തന്റെ വളർത്തുനായ ആയിരുന്ന ഗുന്തർ മൂന്നാമന് തന്റെ കോടിക്കണക്കിന് രൂപ വില വരുന്ന സമ്പത്ത് നൽകി. ഇങ്ങനെ അവസാനം ഈ സ്വത്തുക്കൾ ഗുന്തർ ആറാമന് തന്റെ വംശ പരമ്പരയിൽ നിന്ന് ലഭിച്ചു. കോടിക്കണക്കിന് സ്വത്തുക്കൾ ഉള്ള ഗുന്തർ ട്രസ്റ്റ് ഇവ പലയിടങ്ങളിലായി നിക്ഷേപിച്ചു.

പിന്നീട് 2000ൽ പോപ്പ് സംഗീത ഇതിഹാസം മഡോണയിൽ നിന്ന് മിയാമി വീടും സ്വന്തമാക്കി. ഏറെ കാലമായി ഗുന്തർ ആറാമൻ എന്ന വളർത്തുനായ ഈ വീട്ടിലാണ് താമസം. എന്നാൽ വീട് വിൽക്കുന്നതിന്റെ കാരണം ഗുന്തർ ട്രസ്റ്റ് ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies