ലോക്‌ഡൗണിൽ ബോറടിച്ചപ്പോൾ നിർമ്മിച്ചത് വന്മതിൽ
Monday, May 23 2022
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ലോക്‌ഡൗണിൽ ബോറടിച്ചപ്പോൾ നിർമ്മിച്ചത് വന്മതിൽ

by Janam Web Desk
Nov 20, 2021, 11:34 am IST
A A

ബോറടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? കൂട്ടുകാരുമൊത്ത് യാത്ര പോകും, സിനിമ കാണും, വെറുതെ പുറത്തിറങ്ങി നടക്കും ഇങ്ങനെയൊക്കയായിരിക്കും പലരുടേയും ഉത്തരം. എന്നാൽ കൊറോണ മഹാമാരി കാരണം വീട്ടിൽ അടച്ചിരിക്കേണ്ട അവസ്ഥയിലൂടെയാണ് മനുഷ്യരാശി കടന്നുപോയത്. ലോക്ഡൗൺ കാലത്തെ ബോറടിമാറ്റാൻ ബക്കറ്റ് ചിക്കൻ മുതൽ ചക്കക്കുരു ഷെയ്‌ക്ക് വരെ പലരും പരീക്ഷിച്ചു. എന്നാൽ ഓസ്‌ട്രേലിയയിലെ ഒരു യുവാവ് ലോക്ഡൗൺ കാലം ചിലവഴിച്ചത് വ്യത്യസ്തമായ രീതിയിലാണ്.

ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന അലി എന്ന യുവാവ് എല്ലാവരെയും പോലെ ആദ്യം മൊബൈലിൽ സമയം ചിലവഴിച്ചു, ചിത്രങ്ങൾ വരച്ചു, നൃത്തം ചെയ്തു, പാചകപരീക്ഷണങ്ങൾ നടത്തി അങ്ങനെ പലതും ചെയ്തു നോക്കി. പക്ഷേ ഒന്നിനും അലിയുടെ ബോറഡി മാറ്റാനായില്ല. അങ്ങിനെയിരിക്കുമ്പോഴാണ് വീട്ടിലെ പൂന്തോട്ടത്തിന് ചുറ്റും ഒരു മതിൽ കെട്ടിയാലോ എന്ന ആശയം അലിയുടെ മനസ്സിലുദിച്ചത്. അലി പണിത മതിൽ കണ്ടാൽ ആരും അമ്പരന്ന് പോകും. വെറും അഞ്ചോ ആറോ അടി ഉയരം വരുന്ന സാധാരണ മതിലല്ല യുവാവ് പണിതിരിക്കുന്നത്. 18 അടി ഉയരം വരുന്ന പടുകൂറ്റൻ മതിൽ. ഒരു ശരാശരി പൂന്തോട്ട വേലിയുടെ മൂന്നിരട്ടി വലിപ്പമുണ്ട് ദി ഗ്രേറ്റ് വാൾ ഓഫ് ചെസ്റ്റർ’ എന്ന വൈറലായ അലിയുടെ മതിലിന്.

എന്നാൽ വിരസത കൊണ്ടു മാത്രമല്ല താൻ ഈ മതിൽ നിർമ്മിച്ചത് എന്നാണ് അലി വ്യക്തമാക്കുന്നത്. കൂടുതൽ സ്വകാര്യത വേണം എന്ന ആഗ്രഹവും മതിൽ നിർമ്മാണത്തിന് പിന്നിലുണ്ടത്രേ..അലിയുടെ ഉദ്ദേശം നടന്നെങ്കിലും ഇപ്പോൾ മതിൽ നിലനിറുത്താനുള്ള പോരാട്ടത്തിലാണ് കക്ഷി. മതിൽ ഉടൻ തകർക്കുകയോ അല്ലെങ്കിൽ നിയമനടപടി നേരിടുകയോ ചെയ്യണമെന്നാണ് അയൽവാസികളുടെ ആവശ്യം.

മതിലിന്റെ ഉയരം തങ്ങളുടെ സുഖകരമായ കാഴ്ചയെ അലോസരപ്പെടുത്തുന്നതായി സമീപവാസികൾ പരാതിപ്പെടുന്നുണ്ട്. മാത്രമല്ല സ്റ്റീൽ ഫ്രെയിമുകളും തടിയും കൊണ്ട് പാർക്വെട്രി ഡിസൈനിലാണ് തന്റെ ഭാഗത്ത് മതിൽ ക്രമീകരിച്ചിരിക്കുന്നത്. എങ്കിലും അയൽവാസിയുടെ ഭാഗത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന ഫ്രയിമുകളും കല്ലുകളുമായി അത്ര ആകർഷണീയമായ രീതിയിലല്ല മതിലിന്റെ നിർമ്മാണം. ഇതാണ് പരിസര വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്‌ക്കകം മതിൽ പൊളിക്കാൻ അലിക്ക് കംബർലാൻഡ് കൗൺസിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കാര്യമെന്തുമാവട്ടെ ഇത്തരത്തിൽ ബോറഡി മാറ്റാൻ കെട്ടിയതാണെങ്കിലും ഇതിന് മ്യൂസിയത്തിന്റെ ഒരു ലുക്കുണ്ടെന്നാണ് അലി യുടെ വാദം. കഷ്ടപ്പെട്ടും ഇഷ്ടപ്പെട്ടും കെട്ടിയ മതിൽ പൊളിക്കാൻ പറഞ്ഞതിന്റെ വേദനയിലാണിപ്പോൾ യുവാവ്.

Tags: BOREDOM WALL
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ത്രിപുരയിലേയ്‌ക്കും സംഘർഷം വ്യാപിപ്പിച്ച് തൃണമൂൽ കോൺഗ്രസ്; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്കാൻ ശ്രമമെന്ന് ബിജെപി

Next Post

മോഡലുകളുടെ അപകടമരണം; ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

More News from this section

ക്വാഡ് സഖ്യ യോഗം:  പ്രതിഷേധവുമായി ചൈന ; ഇന്ത്യാ-പസഫിക് തന്ത്രങ്ങൾ ചൈനയെ ലക്ഷ്യം വെച്ചെന്ന് വാങ്ക് യീ; പ്രസ്താവന പാകിസ്താനുമായി ചേർന്ന്

ക്വാഡ് സഖ്യ യോഗം: പ്രതിഷേധവുമായി ചൈന ; ഇന്ത്യാ-പസഫിക് തന്ത്രങ്ങൾ ചൈനയെ ലക്ഷ്യം വെച്ചെന്ന് വാങ്ക് യീ; പ്രസ്താവന പാകിസ്താനുമായി ചേർന്ന്

ഇന്ത്യയെ ലോകത്തിന്റെ വസ്ത്രവ്യാപാര ഹബ്ബാക്കും; ജപ്പാൻ റീട്ടെയ്ൽ ഭീമനായ യൂണിക്ലോവിനെ ക്ഷണിച്ച് നരേന്ദ്രമോദി

ഇന്ത്യയെ ലോകത്തിന്റെ വസ്ത്രവ്യാപാര ഹബ്ബാക്കും; ജപ്പാൻ റീട്ടെയ്ൽ ഭീമനായ യൂണിക്ലോവിനെ ക്ഷണിച്ച് നരേന്ദ്രമോദി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ സ്‌ട്രെയ്ഞ്ച് താരം സാറ ഫിഥിയന് തടവ് ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ സ്‌ട്രെയ്ഞ്ച് താരം സാറ ഫിഥിയന് തടവ് ശിക്ഷ

പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിൽ സ്വാഗതമോതി മലയാളികളും;ഇന്ത്യൻ പൗരന്മാരെത്തിയത് വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി

പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിൽ സ്വാഗതമോതി മലയാളികളും;ഇന്ത്യൻ പൗരന്മാരെത്തിയത് വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി

ക്വാഡ് സഖ്യത്തിന്റെ നിർണ്ണായക യോഗം ഇന്ന്; നരേന്ദ്രമോദി  ഓസ്‌ട്രേലിയൻ പുതിയ പ്രധാനമന്ത്രി അൽബാനീസ് കൂടിക്കാഴ്ച ജപ്പാനിൽ

ക്വാഡ് സഖ്യത്തിന്റെ നിർണ്ണായക യോഗം ഇന്ന്; നരേന്ദ്രമോദി ഓസ്‌ട്രേലിയൻ പുതിയ പ്രധാനമന്ത്രി അൽബാനീസ് കൂടിക്കാഴ്ച ജപ്പാനിൽ

“നീ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത്”?, ജപ്പാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയോട്  ഹിന്ദിയിൽ  ഓട്ടോഗ്രാഫ് ചോദിച്ച കുട്ടിയുടെ വീഡിയോ വൈറലാകുന്നു

“നീ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത്”?, ജപ്പാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയോട് ഹിന്ദിയിൽ ഓട്ടോഗ്രാഫ് ചോദിച്ച കുട്ടിയുടെ വീഡിയോ വൈറലാകുന്നു

Load More

Latest News

കശ്മീരിൽ സർപഞ്ചുകളെ വകവരുത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്‌കർ ഭീകരർ കൂടി പിടിയിൽ; അറസ്റ്റിലായത് ബാരാമുളളയിൽ സർപഞ്ചിനെ വധിച്ച കേസിലെ പ്രതികളെന്ന് പോലീസ്

കശ്മീരിൽ സർപഞ്ചുകളെ വകവരുത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്‌കർ ഭീകരർ കൂടി പിടിയിൽ; അറസ്റ്റിലായത് ബാരാമുളളയിൽ സർപഞ്ചിനെ വധിച്ച കേസിലെ പ്രതികളെന്ന് പോലീസ്

വിജയ് ബാബുവിന് ഇരട്ടപ്പൂട്ട്; ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന്  ഹൈക്കോടതി

വിജയ് ബാബുവിന് ഇരട്ടപ്പൂട്ട്; ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി

പേഴ്‌സണൽ സ്റ്റാഫ് നിയമനം ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി; കേരളത്തിലേത് വിചിത്ര പ്രതിപക്ഷം; ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

ഇന്ന് ആലപ്പുഴയിൽ നടന്നത് പണ്ട് കശ്മീരിൽ നടന്നിരുന്നതാണ്; പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും എൽഡിഎഫിന്റെ ഘടക കക്ഷികളെപ്പോലെയാണ് പ്രവർത്തിക്കുന്നത്; കെ സുരേന്ദ്രൻ

തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരി മലയിൽ കയറ്റിയതിന് ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ല ; ഞായറാഴ്ച പള്ളി അടച്ചിടാൻ പറയുന്നത് ക്രിസ്ത്യൻ വിരോധം മൂലം;പിണറായി നാട് ചുറ്റി സുഖിക്കട്ടെ : പി സി ജോർജ്

വെണ്ണല വിദ്വേഷ പ്രസംഗം; പി.സി ജോർജ്ജിന് ഇടക്കാല ജാമ്യം; മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉപാധി

അടിമാലിയിൽ തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ കേസ്: ഒന്നാം പ്രതിയും വനംവകുപ്പ് മുൻ റേഞ്ച് ഓഫീസറുമായ ജോജി ജോൺ കീഴടങ്ങി

അടിമാലിയിൽ തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ കേസ്: ഒന്നാം പ്രതിയും വനംവകുപ്പ് മുൻ റേഞ്ച് ഓഫീസറുമായ ജോജി ജോൺ കീഴടങ്ങി

പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ജപ്പാൻ ജനതയുമായി അടുത്ത ബന്ധം; ജപ്പാൻ പത്രത്തിൽ നരേന്ദ്ര മോദിയുടെ ലേഖനം

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ജപ്പാൻ ജനതയുമായി അടുത്ത ബന്ധം; ജപ്പാൻ പത്രത്തിൽ നരേന്ദ്ര മോദിയുടെ ലേഖനം

പോലീസിന്റെ കണ്ണുവെട്ടിച്ച് ബസിൽ നിന്നും ഇറങ്ങിയോടി; ലഹരിക്കടത്ത് കേസിലെ പ്രതി അമീർ അലി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; സംഭവം കോടതിയിൽ ഹാജരാക്കാൻ ബസിൽ കൊണ്ടുവരുന്നതിനിടെ

പോലീസിന്റെ കണ്ണുവെട്ടിച്ച് ബസിൽ നിന്നും ഇറങ്ങിയോടി; ലഹരിക്കടത്ത് കേസിലെ പ്രതി അമീർ അലി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; സംഭവം കോടതിയിൽ ഹാജരാക്കാൻ ബസിൽ കൊണ്ടുവരുന്നതിനിടെ

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist